25 March 2025, 04:53 PM IST

amazon
ക്രോംപ്ടൺ അമൈക പ്രോ ഫൈവ് സ്റ്റാർ റേറ്റഡ് സ്റ്റോറേജ് വാട്ടർ ഹീറ്റർ ഹാർഡ് വാട്ടറിന് അനുയോജ്യമായതാണ്. കൂടാതെ ഇവയ്ക്ക് മികച്ച 2000W ഹീറ്റിങ് എലമെന്റുണ്ട്. ഉയർന്ന നിലവാരമുള്ള റസ്റ്റ് പ്രൂഫ് പ്ലാസ്റ്റിക് ബോഡിയിലിവ രൂപകൽപന ചെയ്തിരിക്കുന്നു.
ക്രോംപ്ടൺ അമൈക പ്രോയുടെ സുപ്പീരിയർ ഗ്ലാസ് ലൈൻ കോട്ടിങ് ഹാർഡ് വാട്ടർ ഉപയോഗിച്ചാലും സ്കെയിലിങ് തടയുന്നു, മാത്രമല്ല, ദീർഘകാലം പ്രവർത്തനക്ഷമത ഉറപ്പാക്കുന്നു.
Crompton Amica Pro 15-L, 5 Star Rated Storage Water Heater | Click present to buy
ഹൈ പ്രിസിഷൻ ക്യാപിലറി തെർമോസ്റ്റാറ്റ്, ഓട്ടോമാറ്റിക്ക് തെർമൽ കട്ടൗട്ട്, കൂടാതെ മൾട്ടി ഫങ്ഷണൽ വാൽവ് എന്നിവയുള്ളത് കൊണ്ട് തന്നെ ആന്റി ഷോക്കും ഓവർഹീറ്റ് പ്രൊട്ടക്ഷനുമെല്ലാം ഉറപ്പാണ്. ഇതിലൂടെ കൂടുതൽ സുരക്ഷയും സംരക്ഷണവും ലഭ്യമാകുന്നു. ഇതിനായി മൂന്ന് ഘട്ട സുരക്ഷയുണ്ട്.
ക്രോംപ്ടൺ അമൈക പ്രോ ഫൈവ് സ്റ്റാർ റേറ്റഡ് സ്റ്റോറേജ് വാട്ടർ ഹീറ്റർ
8 Bar പ്രഷർ വരെ പ്രവർത്തനക്ഷമമായ ഫീച്ചർ ഒരുക്കുന്നു. മൾട്ടി ഫൺഷണൽ വാൽവും സിംഗിൾ വെൽഡ് ടാങ്കും ഉള്ളത് കൊണ്ട് അമൈക പ്രോ 8 ഉയർന്ന നിലയിലെ ബിൽഡിംഗുകൾക്കായി അനുയോജ്യമാണ്.
വാട്ടർ ഹീറ്ററുകൾ ഓഫറിൽ വാങ്ങാൻ ക്ലിക്ക് ചെയ്യുക
അഞ്ച് വർഷം ടാങ്ക് വാറണ്ടിയും, രണ്ട് വർഷം എലമെന്റ് വാറണ്ടിയും, രണ്ട് വർഷം ഉത്പന്ന വാറണ്ടിയുമിവ നൽകുന്നു.
Content Highlights: Crompton Amica Pro Star Rated Storage Water Heater
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·