09 April 2025, 09:42 PM IST

amazon
ക്രോംപ്ടണിന്റെ ഉയർന്ന പ്രകടനം കാഴ്ച വെക്കുന്ന ഈ പോർട്ടബിൾ ഡേസർട്ട് എയർ കൂളർ, ഉയർന്ന ഡെൻസിറ്റി ഹണി കോമ്പ് കൂളിംഗ് പാഡുകളും, ത്രീ-വേ സ്പീഡ് സജ്ജീകരണങ്ങൾ ഉപയോഗിച്ച് എയർ സ്പീഡ് നിയന്ത്രിക്കാൻ കഴിയുന്നവയാണ്.
75 ലിറ്റർ കപ്പാസിറ്റിയിൽ 4200 CMH ഡെലിവറിയിൽ 190 വാട്ട് പവറാണിവ വാഗ്ദാനം ചെയ്യുന്നത്. 230 വോൾട്ടേജിൽ 490 sq. ft. വരെ ഉപയോഗിക്കാൻ ഇവ അനുയോജ്യമാണ്. ഡബിൾ ബോൾ ബെയറിങ്ങുമിവയ്ക്ക് സ്വന്തം.
ഓട്ടോ ഫിൽ & ഹൈ ടാങ്ക് കപ്പാസിറ്റി
75L ടാങ്ക് കപ്പാസിറ്റിയുള്ള ഈ എയർ കൂളർ ദീർഘനാളായി തണുപ്പുള്ള വായു അനുഭവിക്കാൻ സാഹചര്യം നൽകുന്നു. ഓട്ടോ ഫിൽ സവിശേഷതയും ഇവയ്ക്ക് സ്വന്തം.
4200 m3/hr ശക്തമായ എയർ ഡെലിവറിയോടെ, ഇവ 490 ചതുരശ്ര അടി മുതൽ സ്ഥലത്തിന് അനുയോജ്യമാണ്.
ഇൻവെർട്ടർ
190W ൽ പ്രവർത്തിക്കുന്ന ഇവയ്ക്ക് പവർ കട്ട് ഉണ്ടാവുമ്പോഴും തടസ്സമില്ലാതെ തണുപ്പുള്ള എയർ അനുഭവിക്കാനാകും. കൂടാതെ, ഇത് എനർജി എഫീഷ്യന്റ് കൂടിയാണ്.
ഐസ് ചേമ്പറും ഹൈ ഡെൻസിറ്റി ഹണി കോമ്പ് പാഡുകൾ ഉപയോഗിച്ചാണി കൂളർ പ്രവർത്തിക്കുന്നത്.
എയർ കൂളർ വാങ്ങാൻ ക്ലിക്ക് ചെയ്യുക
വാറണ്ടി
ഒരു വർഷം ക്രോംപ്ടണിൽ നിന്നുള്ള വാറണ്ടി ലഭ്യമാണ്.
Content Highlights: Crompton Ozone Royale 75 Litres Desert Air Cooler
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·