ക്രോംപ്ടണിന്റെ ഉയർന്ന പ്രകടനം കാഴ്ച വെക്കുന്ന പോർട്ടബിൾ ഡെസർട്ട് എയർ കൂളർ, ഉയർന്ന സാന്ദ്രത ഹണി കോംബ് കൂളിംഗ് പാഡുകൾ, എയർ സ്പീഡ് നിയന്ത്രണത്തിന് 3-വേ സ്പീഡ് സെറ്റിങ്ങുകൾ ഉറപ്പാക്കുന്നു.
95 ലിറ്റർ കപ്പാസിറ്റിയാണ് ഇവയ്ക്കുള്ളത്. 4500 CMH എയർ ഡെലിവറിയും ഇവ ഉറപ്പാക്കുന്നു. 190 വാട്ട് പവറുമിവയ്ക്ക് സ്വന്തം. : 230 V ഓപ്പറേറ്റിംഗ് വോൾട്ടേജുമുൾപ്പെടുത്തിയിരിക്കുന്നു. 530 ഫീറ്റ് വരെ അനുയോജ്യമാണ്. ഡബിൾ ബോൾ ബെയറിങ് ഫീച്ചറുണ്ട്.
ഓട്ടോ ഫില്ലും ഉയർന്ന ടാങ്ക് ശേഷിയും
ഈ എയർ കൂളറിന്റെ 95L ടാങ്ക് ശേഷി ദീർഘകാലം തണുത്ത എയർ അനുഭവപ്പെടുത്തുന്നതിനുള്ള സൗകര്യം നൽകുന്നു. കൂടാതെ ഓട്ടോ ഫിൽ സംവിധാനം തുടർച്ചയായ പ്രവർത്തനം സാധ്യമാക്കുന്നു.
4500 m3/ഓർ എന്ന ശക്തിയുള്ള എയർ ഡെലിവറിയുമായി, ഈ എയർ കൂളർ 530 ചതുരശ്ര അടി വരെയുള്ള മുറികൾക്കായി അനുയോജ്യമാണ്. ഇത് മുറി ദീർഘനേരം തണുത്ത് തന്നെ ഇരിക്കാൻ സഹായിക്കുന്നു.
ഇൻവർട്ടർ അനുയോജ്യമായത്
190-വാട്ടിൽ പ്രവർത്തിക്കുന്ന ഇവ ഇൻവർട്ടർ അനുയോജ്യമായതും, വൈദ്യുതി ഇല്ലെങ്കിൽ പോലും തണുത്ത എയർ അനുഭവപ്പെടുത്തുന്നതിനുള്ള സ്ഥിരത ഉറപ്പാക്കുന്നു. കൂടാതെ, ഇത് ഊർജ്ജം സംരക്ഷണവുമുറപ്പാക്കുന്നു.
വ്യാപകമായ ഐസ് ചേംബർ, ഉയർന്ന സാന്ദ്രതയുള്ള ഹണി കോംബ് പാഡുകൾ എന്നിവയാൽ സമ്പന്നമായ ഈ കൂളർ, ഐസ് പോലുള്ള തണുപ്പ് നൽകി ദീർഘകാല പ്രവർത്തനവും മെച്ചപ്പെട്ട പെർഫൊമെൻസും നൽകുന്നു.
വാറണ്ടി
ഒരു വർഷത്തെ നീണ്ട വാറണ്ടിയാണ് ഈ ഉത്പന്നത്തിനുള്ളത്.
Content Highlights: Crompton Surebreeze Desert Air Cooler
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·