02 May 2025, 12:16 PM IST

ക്ലാപ്ബോക്സുകൾ| Amazon
ക്ലാപ്ബോക്സുകൾക്ക് കിടിലൻ ഡിസ്കൗണ്ട് ആമസോണിൽ ലഭ്യമാണ്.
Clapbox Adjustable Snare Cajon CB40- Olive Green, Birch Wood - 73% ഡിസ്കൗണ്ടിൽ 3,499 രൂപയ്ക്ക് ലഭിക്കുന്ന ക്ലാപ്പ് ബോക്സ്. നോ കോസ്റ്റ് ഇഎംഐ ലഭ്യമാണ്. സനെയർ കൺട്രോൾ കനോബ്, റിയർ സൗണ്ട് പോർട്ട് എന്നിവ ഇതിലുണ്ട്.
Clapbox Flow Graphic Cajon- Walnut wood - 63% ഡിസ്കൗണ്ടിൽ 3,349 രൂപയ്ക്ക് ലഭിക്കുന്ന ക്ലാപ്പ് ബോക്സ്. എൻഹാൻസ്ഡ് ടോണൽ ക്വാളിറ്റി, ലാർഡ് ലെഗ്സ് എന്നിവ ഇതിനുണ്ട്.
Clapbox Cajembe Cajon 4 instruments successful 1 - റബ്ബർമരത്തിന്റെ തടിയിൽ നിർമ്മിച്ചിരിക്കുന്ന ക്ലാപ്ബോക്സ്. 60% ഡിസ്കൗണ്ടോടെ 9,999 രൂപയ്ക്കാണ് ആമസോണിൽ ലഭിക്കുന്നത്.
Clapbox CB50 PRO Cajon - 2 instruments successful 1 - 68% ഡിസ്കൗണ്ടിൽ 5,599 രൂപയ്ക്ക് ലഭിക്കുന്ന ക്ലാപ്ബോക്സ്. സൈഡ് ബോംഗോസ്, അഡ്വാൻസ്ഡ് അഡ്ജസ്റ്റബിൾ മെക്കാനിസം എന്നിവ ഇതിലുണ്ട്.
Content Highlights: amazon connection amazon merchantability amazon deals amazon large summertime sale
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·