ക്ലാസിക് ലുക്കിന് വാങ്ങാം അനലോ​ഗ് വാച്ചുകൾ വാങ്ങാം

6 months ago 7

04 July 2025, 12:35 PM IST

watch

.

സ്മാർട് വാച്ചുകൾ ആണ് ഇപ്പോൾ ട്രെൻഡിങ് എങ്കിലും ക്ലാസിക് ലുക്ക് വേണമെന്ന് ആ​ഗ്രഹിക്കുന്നവർ അനലോ​ഗ് വാച്ചുകൾ ആണ് തിരഞ്ഞെടുക്കുന്നത്. ആമസോണിൽ അനലോ​ഗ് വാച്ചുകളുടെ മികച്ച കളക്ഷൻ ലഭ്യമാണ്.

25% ഡിസ്കൗണ്ടിൽ ലഭിക്കുന്ന അനലോ​ഗ് വാച്ച്. മറ്റ് ഓഫറുകളും ലഭ്യമാണ്. 30 മില്ലിമീറ്ററാണ് കെയ്സ് ഡയമീറ്റർ, സ്റ്റെയിൻലസ്സ് സ്റ്റീൽ ആണ് മെറ്റീരിയൽ.

66% ഡിസ്കൗണ്ടിൽ ലഭിക്കുന്ന അനലോ​ഗ് വാച്ച്. മറ്റ് ഓഫറുകളും ലഭ്യമാണ്. 42.5 മില്ലിമീറ്ററാണ് കെയ്സ് ഡയമീറ്റർ, വാട്ടർ റെസിസ്റ്റന്റ് ആണ്.

42% ഡിസകൗണ്ടിൽ ലഭിക്കുന്ന അനലോ​ഗ് വാച്ച്. 40 മില്ലിമീറ്ററാണ് കെയ്സ് ഡയമീറ്റർ, 210 ​ഗ്രാം ഭാരം, വാട്ടർ റെസിസ്റ്റൻസ് എന്നിവ ഇതിനുണ്ട്.

Sapphero Mens Watches വാങ്ങാൻ ക്ലിക്ക് ചെയ്യുക

ക്രോണോ​ഗ്രാഫ് ലെതറുള്ള പ്രീമിയം അനലോ​ഗ് വാച്ച്. സ്ക്രാച്ച് റെസിസ്റ്റൻസ്, വാട്ടർപ്രൂഫ്, ക്യാഷ് ബാക്ക്, ബാങ്ക് ഓഫർ എന്നിവ ലഭ്യമാണ്.

Content Highlights: amazon connection amazon merchantability amazon deals amazon products

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article