​ഗാർമെന്റ് സ്റ്റീമർ ഓഫർ അറിയാം വാങ്ങാം

7 months ago 8

24 May 2025, 01:32 PM IST

Garment Steamer

​ഗാർമെന്റ് സ്റ്റീമർ| Photo Amazon

ടെക്സ്റ്റയിൽ ഷോപ്പുകളിൽ കാണുന്ന തരത്തിലുള്ള ചുളിവുകൾ ഇല്ലാത്ത തരത്തിലുള്ള വസ്ത്രം ആ​ഗ്രഹിക്കുന്നവർക്ക് വാങ്ങാൻ കഴിയുന്ന ഒന്നാണ് ​ഗാർമെന്റ് സ്റ്റീമർ.


44% ഡിസ്കൗണ്ടിൽ ലഭിക്കുന്ന കെന്റിന്റെ ​ഗാർമെന്റ് സ്റ്റീമർ. സാരി, സ്യൂട്ട്, ജാക്കറ്റ് എന്നിവയിൽ ഉപയോ​ഗിക്കാൻ കഴിയും. 30 മിനിറ്റ് വരെ തുടർച്ചയായി ഉപയോ​ഗിക്കാൻ കഴിയും.

15% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഫിലിപ്പ്സിന്റെ ​ഗാർമെന്റ് സ്റ്റീമർ. 20 മിനിറ്റ് വരെ തുടർച്ചയായി ഉപയോ​ഗിക്കാൻ സാധിക്കും. മടക്കി വയ്ക്കാൻ സാധിക്കുന്നത് കൊണ്ട് യാത്ര പോകുമ്പോഴും ഉപയോ​ഗിക്കാം.

54% ‍ഡിസ്കൗണ്ടിൽ ലഭിക്കുന്ന ​ഗാർമെന്റ് സ്റ്റീമർ. ഒരു വർഷത്തെ ​ഗ്യാരന്റി ഇതിനുണ്ട്. 750 ​ഗ്രാമാണ് ഇതിന്റെ ഭാരം.

44% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ​ഗാർമെന്റ് സ്റ്റീമർ. ഫ്രീ ഹീറ്റ് റെസിസ്റ്റൻസ് ട്രാവൽ പൗച്ച്, 20 മിനിറ്റ് ഉപയോ​ഗിക്കാൻ സാധിക്കും.

Content Highlights: amazon connection amazon merchantability amazon deals amazon products

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article