​ഗീസറുകൾ വാങ്ങാം ഓഫറിൽ

9 months ago 7

15 April 2025, 09:55 AM IST

ഗീസര്‍

ഗീസർ

​ഗീസറുകൾ ഏറ്റവും വിലക്കുറവിലും ഓഫറിലും വാങ്ങാൻ ആ​ഗ്രഹിക്കുന്നവർക്ക് ഏറ്റവും നല്ല അവസരമാണ് ഇത്. ആമസോണിൽ ​ഗീസറുകൾക്ക് വിലക്കുറവ് ലഭ്യമാണ്.

46% ഓഫറില്‍ ലഭിക്കുന്ന ഹയറിന്റെ ഗീസര്‍. നോ കോസ്റ്റ് ഇഎംഐ, ബാങ്ക് ഓഫര്‍ എന്നിവ ലഭ്യമാണ്. ഷോക്ക് പ്രൂഫ്, ഗ്ലാസ് ലൈന്‍ഡ് ടാങ്ക്, ഏഴ് വര്‍ഷത്തെ ടാങ്ക് വാറന്റി എന്നിവയുണ്ട്.

18% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ​ഗീസർ. ഫൈവ് സ്റ്റാർ റേറ്റിങ്, ഇനാമൽ ടാങ്ക് കോട്ടിങ്, അഡ്വാൻസ്ഡ് മൾട്ടി ലെയർ സേഫ്റ്റി എന്നിവ ഇതിലുണ്ട്.

43% ഓഫറില്‍ ലഭിക്കുന്ന ഹാവെല്‍സിന്റെ വാട്ടര്‍ ഹീറ്റര്‍. ട്വിന്‍ ഇന്‍ഡിക്കേറ്റര്‍, റസ്റ്റ് ആന്‍ഡ് ഷോക്ക് പ്രൂഫ്, ഫയര്‍ റിട്ടാര്‍ഡന്റ് പവര്‍ കോര്‍ഡ്, അഞ്ച് വര്‍ഷത്തെ വാരന്റി എന്നിവയോടുകൂടി വരുന്ന വാട്ടര്‍ ഹീറ്റര്‍.

62% ഡിസ്കൗണ്ടിൽ ലഭിക്കുന്ന വാട്ടർ ഹീറ്റർ. 15 ലിറ്ററാണ് കപ്പാസിറ്റി. അഞ്ച് വർഷത്തെ കപ്പാസിറ്റി ലഭിക്കുന്നുണ്ട്.

Content Highlights: amazon connection amazon merchantability amazon deals amazon

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article