Published: September 18, 2026 11:16 PM IST Updated: September 19, 2026 07:24 AM IST
1 minute Read
-
മെഡലിൽ എ, എൻ എന്നീ അക്ഷരങ്ങളും ജാപ്പനീസ് ഭാഷയിൽ എട്ട് എന്നും ‘രഹസ്യമായി’ എഴുതിയിരിക്കുന്നു
ഇരുപതാമത് ഏഷ്യൻ ഗെയിംസിന് ജപ്പാൻ ആതിഥ്യമരുളുമ്പോൾ മെഡലുകളിലും ഒട്ടേറെ കൗതുകങ്ങൾ ഒളിപ്പിച്ചുവച്ചിട്ടുണ്ട്. ഗെയിംസ് മുദ്രാവാക്യമായ ‘ഒരു ഏഷ്യ’ എന്ന സങ്കൽപ്പത്തിലാണ് മെഡൽ രൂപകൽപന ചെയ്തിരിക്കുന്നത്. സെറാമിക് ഡിസ്‌കുകൾ പലതവണ പൊട്ടിച്ചാണ് ഡിസൈനിലേക്ക് എത്തിയത്. മെഡലിൽ എ, എൻ എന്നീ അക്ഷരങ്ങളും ജാപ്പനീസ് ഭാഷയിൽ എട്ട് എന്നും ‘രഹസ്യമായി’ എഴുതിയിരിക്കുന്നു. മറ്റൊരു കാര്യം സ്വർണമെഡലിലെ ‘സ്വർണ’മാണ്. 265 ഗ്രാം ഭാരമുള്ള മെഡലിൽ ഒരു ഗ്രാം സ്വർണമാണുള്ളത്. ബാക്കി ശുദ്ധമായ വെള്ളിയാണ്. എന്നാൽ, സ്വർണത്തിന്റെ കനത്തിലല്ല, അണിയുന്ന മെഡലിന്റെ മൂല്യമെന്നത് പറയേണ്ടതില്ലല്ലോ. ഇത്തരത്തിൽ ഒരുപാട് കാര്യങ്ങൾ ജപ്പാൻ, ഏഷ്യൻ ഗെയിംസ് മെഡലിൽ കരുതിയിട്ടുണ്ട്. അവ അറിയാം...
English Summary:






English (US) ·