ടവർഫാൻ വാങ്ങാം ആമസോണിൽ നിന്ന്

6 months ago 10

മോഡേൺ ഇന്റീരിയറിന് അനുയോജ്യമായ ഫാൻ തേടി നടന്ന് മടുത്തോ ? എങ്കിൽ ആമസോണിൽ ടവർ ഫാനുകളുടെ മികച്ച കളക്ഷൻ ലഭ്യമാണ്.

ക്യാഷ് ബാക്ക്, ബാങ്ക് ഓഫർ, നോ കോസ്റ്റ് ഇഎംഐ എന്നിവയോടെ 7,424 രൂപയ്ക്ക് ലഭിക്കുന്ന ടവർ ഫാൻ. മൂന്ന് സ്പീഡ് സെറ്റിങ്സ്, എൽഇഡി ഡിസ്പ്ലേ, 12 മണിക്കൂർ ടൈമർ, ഡിസി മോട്ടോർ.

37% ഡിസ്കൗണ്ടിൽ 9,499 രൂപയ്ക്ക് ലഭിക്കുന്ന ടവർ ഫാൻ. മൂഡ് ലാമ്പ്, ടച്ച് ആൻഡ് റിമോട്ട് കൺട്രോൾ, 12 ലെവൽ വിന്റ് സ്പീഡ്.

38% ഡിസ്കൗണ്ടിൽ 9,991 രൂപയ്ക്ക് ലഭിക്കുന്ന ബ്ലെയ്ഡ്ലസ്സ് ടവർ ഫാൻ. ടർബോ ത്രോ, ക്നോബ് കൺട്രോൾ പാനൽ, ലോ പവർ കൺസപ്ഷൻ, ഒരു വർഷത്തെ ​ഗ്യാരന്റി.

റൊട്ടേറ്റിങ് ഫങ്ക്ഷൻ, റിമോട്ട് കൺട്രോൾ, ടൈമർ, മൂന്ന് സ്പീഡ് ലെവൽ, ബ്ലെയ്ഡ്ലസ്സ്, എന്നിവയുള്ള ഫിലിപ്പ്സിന്റെ ടവർ ഫാൻ.

Content Highlights: amazon connection amazon merchantability amazon deals amazon products

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article