10 August 2025, 07:59 PM IST

amazon
ഓഫീസിലേക്കും വീടിലേക്കും പര്‍ച്ചേസ് ചെയ്യാവുന്ന ഏറ്റവും മികച്ച ഓപ്ഷനാണ് ടിപി-ലിങ്ക് ടിഎല്‍-MR100 300Mbps വൈഫൈ റൂട്ടര്‍.
ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് കസ്റ്റം ചെയ്യാന്‍ ഈ വൈഫൈ റൂട്ടറുകള്‍ക്ക് പേരന്റല്‍ കണ്ട്രോള്‍ ഗസ്റ്റ് നെറ്റ് വര്‍ക്ക് എന്നിങ്ങനെയുള്ള സവിശേഷകളുണ്ട്.
32 ഡിവൈസുകള്‍ വരെ ഒരേ സമയത്തില്‍ കണക്ട് ചെയ്യാനായി ഹൈ സ്പീഡ് ഇന്റര്‍നെറ്റ് സര്‍വീസിനാകുന്നു.
ഇവ ഉപയോഗിക്കാനായി പ്രത്യേക കോണ്‍ഫിഗറേഷന്റെ ആവശ്യമില്ല.
Content Highlights: wifi router
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·