ടുസ വയര്‍ലെസ് ഹാന്‍ഡ്‌ഹെല്‍ഡ് വാക്വം ക്ലീനര്‍ ഡീലിൽ

4 months ago 6

15 September 2025, 08:30 AM IST

amazon

amazon

ഉയര്‍ന്ന സക്ഷന്‍ കപ്പാസിറ്റിയുളള മികച്ച വാക്വം ക്ലീനറാണ് ടുസ വയര്‍ലെസ് ഹാന്‍ഡ്‌ഹെല്‍ഡ് വാക്വം ക്ലീനര്‍.

എളുപ്പത്തില്‍ കൈകാര്യം ചെയ്യാനും സാധിക്കും. പൊടിപടലങ്ങളും മുടികളുമെല്ലാം എളുപ്പത്തില്‍ നീക്കം ചെയ്ത് വീട് വൃത്തിയാക്കാം.

നനഞ്ഞ പ്രതലങ്ങളില്‍ ഉപയോഗിക്കാന്‍ അനുയോജ്യമല്ല. സോഫയും കാറിന്റെ സീറ്റുകളും വൃത്തിയാക്കാന്‍ മികച്ച ഓപ്ഷനാണിത്.

മികച്ച ബാറ്ററിയുളള വാക്വം ക്ലീനറില്‍ ഫാസ്റ്റ് ചാര്‍ജിങ് ഫീച്ചറുമുണ്ട്.

Content Highlights: Tusa Cordless Vacuum Cleaner for Car

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article