06 August 2025, 03:00 PM IST

വാഷിങ് മെഷീൻ| Photo : Amazon
പ്രമുഖ ബ്രാന്റുകളുടെ ടോപ്പ് ലോഡ് വാഷിങ് മെഷീനുകൾക്ക് ആമസോൺ ഫ്രീഡം സെയിലിൽ കിടിലൻ ഡിസ്കൗണ്ട് ലഭ്യമാണ്.
25% ഡിസ്കൗണ്ടിൽ ലഭിക്കുന്ന വേൾപൂളിന്റെ ടോപ്പ് ലോഡിങ് ഓട്ടോമാറ്റിക് വാഷിങ് മെഷീൻ. 21,990 രൂപയ്ക്കാണ് ലഭിക്കുന്നത്.
64% ഡിസ്കൗണ്ടിൽ ലഭിക്കുന്ന സെമിഓട്ടോമാറ്റിക് വാഷിങ് മെഷീൻ. രണ്ട് വർഷത്തെ ഗ്യാരന്റി ഇതിനുണ്ട്.
23% ഡിസ്കൗണ്ടിൽ 32,990 രൂപയിൽ ലഭിക്കുന്ന എൽജിയുടെ വാഷിങ് മെഷീൻ. രണ്ട് വർഷത്തെ ഗ്യാരന്റി ഇതിനുണ്ട്.
39% ഡിസ്കൗണ്ടിൽ ലഭിക്കുന്ന വോൾട്ടാസിന്റെ സെമി ഓട്ടോമാറ്റിക് വാഷിങ് മെഷീൻ.
Content Highlights: amazon connection amazon merchantability amazon deals amazon products
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·