ടോർച്ച് ലൈറ്റുകൾ വാങ്ങാം ആമസോണിൽ

8 months ago 9

12 May 2025, 09:01 AM IST

Torch

ടോർച്ച് | Amazon

ബാറ്ററി ഉപയോ​ഗിച്ച് പ്രവർത്തിപ്പിക്കാൻ കഴിയുന്ന ടോർച്ച് ലൈറ്റുകൾക്ക് ആമസോണിൽ മികച്ച ഡിസ്കൗണ്ട് ലഭ്യമാണ്.

45% ഡിസ്കൗണ്ടിൽ ലഭിക്കുന്ന റീച്ചാർജബിൾ ബാറ്ററി. പവർബാങ്ക്, എയർക്രാഫ്റ്റ് അലൂമിനിയം ബോഡി, ടെലിസ്കോപിക് സൂം, വാട്ടർ റെസിസ്റ്റൻസ് എന്നിവ ഇതിലുണ്ട്.

Eveready Unicorn DL90 വാങ്ങാൻ ക്ലിക്ക് ചെയ്യുക

എൽഇഡി ടോർച്ച് ആയും സൈഡ് ലൈറ്റായും ഉപയോ​ഗിക്കാൻ കഴിയുന്ന ടോർച്ച്. നാല് ലൈറ്റിങ് മോഡ്, മൈക്രോ യുഎസ്ബി ഫാസ്റ്റ് ചാർജിഹ്, ഡ്യൂറബിൾ പ്ലാസ്റ്റിക് ബോഡി എന്നിവ ഇതിലുണ്ട്.

50% ഡിസ്കൗണ്ടിൽ ലഭിക്കുന്ന വിപ്രോയുടെ റീച്ചാർജബിൾ ടോർച്ച്. ലോങ് ലാസ്റ്റിങ് ഫ്ളാഷ് ലൈറ്റ്, എട്ട് മണിക്കൂർ വരെ ബാക്കപ്പ് എന്നിവ ഇതിനുണ്ട്.

9% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ടോർച്ച് ലൈറ്റ്. റീച്ചാർജബിൾ ആണ്, വാട്ടർപ്രൂഫ്, ബ്രൈറ്റ് ലൈറ്റ് എന്നീ ഫീച്ചറുകൾ ഉണ്ട്.

Content Highlights: amazon connection amazon merchantability amazon deals amazon products

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article