04 August 2025, 11:30 AM IST

.
ബ്രാന്റഡ് ട്രിമ്മറുകൾക്ക് കിടിലൻ ഡിസ്കൗണ്ടും മറ്റ് ഓഫറുകളും ആമസോൺ ഫ്രീഡം സെയിലിൽ ഇപ്പോൾ ലഭ്യമാണ്.
35% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ട്രിമ്മർ. 110 മിനിറ്റ് റൺ ടൈം, ലിഥിയം അയോൺ ബാറ്ററി, ഡ്യൂറബിൾ ബ്ലെയ്ഡ്. ഒരു വർഷത്തെ ഗ്യാരന്റി.
55% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ആൾ ഇൻ വൺ ട്രിമ്മർ. 90 മിനിറ്റ് റൺ ടൈം, സി ടൈപ്പ് ചാർജിങ്, ഒരു വർഷത്തെ ഗ്യാരന്റി.
53% ഡിസ്കൗണ്ടിൽ ലഭിക്കുന്ന മോർഫി റിച്ചാഡിന്റെ 12 ഇൻ വൺ ഗ്രൂമിങ് കിറ്റ്. രണ്ട് വർഷത്തെ ഗ്യാരന്റിയാണ് ഇതിനുള്ളത്.
20% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഫിലിപ്പ്സിന്റെ ട്രിമ്മർ. ട്വിൻ ട്രിം ബ്ലെയിഡ്, ആൾ മെറ്റൽ ബോഡി, മൂന്ന് വർഷത്തെ ഗ്യാരന്റി.
64% ഡിസ്കൗണ്ടിൽ ലഭിക്കുന്ന പീജിയണിന്റെ മൾട്ടി പർപ്പസ് ട്രിമ്മർ. സെറാമിക് ബ്ലെയ്ഡ്, ചാർജിങ് ഡോക്ക്, എൽഇഡി ഡിസ്പ്ലേ എന്നിവ ഇതിലുണ്ട്. രണ്ട് വർഷത്തെ ഗ്യാരന്റി.
Content Highlights: amazon connection amazon merchantability amazon deals amazon products
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·