ട്രിമ്മറുകൾക്ക് ഡിസ്കൗണ്ടുമായി ആമസോൺ

8 months ago 8

16 May 2025, 12:30 PM IST

Trimmer

ട്രിമ്മർ| Amazon

ബ്രാന്റഡ് ട്രിമ്മറുകൾക്ക് ആമസോണിൽ കിടിലൻ ഡിസ്കൗണ്ടുകളും മറ്റ് ഓഫറുകളും ലഭ്യമാണ്.

20% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഫിലിപ്പ്സിന്റെ ട്രിമ്മർ. സിങ്കിൾ സ്ട്രോക്ക് ​ഗ്രൂമിങ്, സെൽഫ് ഷാർപ്പനിങ് ബ്ലെയിഡ്, നയൺ ഇൻ വൺ ഫെയ്സ്, മൂന്ന് വർഷത്തെ ​ഗ്യാരന്റി എന്നിവ ലഭ്യമാണ്.

55% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ബോംബൈ ഷേവിങ് കമ്പനിയുടെ ഷേവിങ് സെറ്റ്. ഫ്ളാഷ് ചാർജിങ്, 120 മിനിറ്റ് റൺ ടൈം എന്നിവ ഇതിലുണ്ട്.

63% ഡിസ്കൗണ്ടിൽ ലഭിക്കുന്ന മെൻഹുഡിന്റെ വാട്ടർപ്രൂഫ് ഷേവിങ് സെറ്റ്. 150 മിനിറ്റ് റൺ ടൈം. റസ്റ്റ് റസിസ്റ്റന്റ്, 6000 ആർപിഎം മോട്ടോർ എന്നിവ ഇതിനുണ്ട്.

34% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ബിയേർഡ് ക്രോമിന്റെ ഷേവിങ് സെറ്റ്. 90 മിനിറ്റ് റൺടൈം, ഒരു വർഷത്തെ ​ഗ്യാരന്റി, പവർഫുൾ ബാറ്ററി, സ്കിൻ സേഫ് ബ്ലെയിഡ് എന്നിവ ഇതിലുണ്ട്.

Content Highlights: amazon connection amazon merchantability amazon deals amazon products

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article