ട്രൂക്ക് ന്യൂ നോഞ്ച് ക്രിസ്റ്റൽ ബാസ് ട്രൂ വയർലെസ് ഇൻ ഇയർ ഇയർബഡ്സ് മികച്ച ഓഫറിൽ

8 months ago 10

09 May 2025, 08:11 AM IST

amazon

amazon

ശക്തമായ ബാസിനൊപ്പം മികച്ച ശബ്‌ദം: ഇയർബഡുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രത്യേക സ്പീക്കറുകൾ (13mm ടൈറ്റാനിയം ഡ്രൈവറുകൾ) ​ഗാനങ്ങൾ വ്യക്തമായി കേൾക്കാനും നിങ്ങൾക്ക് ഡീപ്പും ശക്തവുമായ ബാസ് നൽകാനും സഹായിക്കുന്നു. അധിക ബാസ് നൽകുന്നതിനായി ഇവ ട്യൂൺ ചെയ്‌തിരിക്കുന്നു.

ദീർഘകാല ബാറ്ററി: നിങ്ങൾക്ക് 70 മണിക്കൂർ വരെ ​ഗാനങ്ങൾ കേൾക്കാനും സിനിമകൾ ആസ്വദിക്കാനും സാധിക്കുന്നു. അതിനാൽ എപ്പോഴും ഇവ ചാർജ് ചെയ്യേണ്ടതായി വരുന്നില്ല. കൂടാതെ വേഗത്തിലുള്ള ചാർജിങ് ഫീച്ചറുകളുമുണ്ട്.

ഓഡിയോഫൈൽ-ഗ്രേഡ് ഹൈ-ഫൈ ഓഡിയോ: ഉയർന്ന റെസല്യൂഷൻ ഓഡിയോ കോഡെക്കുകൾക്കുള്ള പിന്തുണയോടെ സമാനതകളില്ലാത്ത ശബ്‌ദത്തിലെ വ്യക്തത അനുഭവിക്കാവുന്നതാണ്. സ്റ്റാൻഡേർഡ് ബ്ലൂടൂത്തിനെ മറികടക്കുന്ന ഓഡിയോ നൽകുന്നു.

വ്യക്തമായ ഫോൺ കോളുകൾ: ഇവയിൽ ഉൾപ്പെടുത്തിയിട്ടുള്ള മൈക്രോഫോണുകളും നോയ്‌സ് ക്യാൻസലേഷൻ ഫീച്ചറുകളും ഫോൺ കോളുകൾക്കായി പ്രത്യേകം രൂപകൽപന ചെയ്തിരിക്കുന്നു. അതുകൊണ്ട് തന്നെ ഇവ ഉപയോ​ഗിക്കാൻ വളരെ അനായാസമാണ്.

ലാ​ഗില്ലാത്ത ​ഗെയിമിങ് : ഗെയിമുകൾ കളിക്കുമ്പോഴോ വീഡിയോകൾ കാണുമ്പോഴോ 40ms കുറഞ്ഞ ലേറ്റൻസിയിൽ ലാ​ഗില്ലാത്ത പെർഫോമെൻസ് നൽകുന്നു.

സ്റ്റൈലിഷ് ഗ്രേഡിയന്റ് മാറ്റ് ഫിനിഷ്: സവിശേഷമായ ഗ്രേഡിയന്റ് മാറ്റ് ഫിനിഷ് ഡിസൈൻ ഈ ഇയർബഡുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അഭിമാനത്തോടെ ഇന്ത്യയിൽ നിർമ്മിച്ചത്: ഈ ഇയർബഡുകൾ ഇന്ത്യയിൽ രൂപകൽപ്പന ചെയ്ത് നിർമ്മിച്ചതാണ്.

ശക്തവും സ്ഥിരതയുള്ളതുമായ കണക്ഷൻ: ഏറ്റവും പുതിയ ബ്ലൂടൂത്ത് 5.4 നിങ്ങളുടെ കണക്ഷൻ ശക്തമാണെന്നും നിങ്ങളുടെ തടസ്സമില്ലാത്ത പ്രവർത്തനം ഉറപ്പാക്കാനുമായി ഡിസൈൻ ചെയ്തിരിക്കുന്നു.

Content Highlights: truke New Launch Crystal Bass True Wireless successful Ear Earbuds

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article