ട്രൂക്ക് ന്യൂലി ലോഞ്ച് ബഡ്സ് ഓറ ട്രൂ വയർലെസ് ഇൻ ഇയർ ഇയർബഡ്സ് ഓഫറിൽ

9 months ago 9

12 April 2025, 04:56 PM IST

amazon

amazon

ട്രൂക്ക് ബഡ്സ് ഓറ നിങ്ങളുടെ ഓഡിയോ അനുഭവത്തിന് അടുത്ത ലെവൽ പെർഫോമെൻസ് വാഗ്ദാനം ചെയ്യുന്ന സാങ്കേതിക വിദ്യയാണ്. മാസീവ് 70 മണിക്കൂർ പ്ലേടൈം ഉപയോഗിച്ച് ഒരിക്കൽ ചാർജ് ചെയ്താൽ തന്നെ ദീർഘനേരം നീണ്ട് നിൽക്കുന്ന സംഗീതം, കോളുകൾ എല്ലാം ആസ്വദിക്കാവുന്നതാണ്. യാത്രക്കും ദീർഘനേരത്തെ ഹിയറിങ് സെക്ഷനുകൾക്ക് അനുയോജ്യമാണ്.

13mm ടൈറ്റാനിയം ഡ്രൈവറുകൾ ഉപയോഗിച്ച് ഡീപ്പ് ബാസ്, മികച്ച ഹൈ, അതിനൊപ്പം സ്പേഷ്യൽ ഓഡിയോ സംയോജിപ്പിച്ച അതുല്യമായ ശബ്ദ ഗുണമേന്മ ഉറപ്പാക്കുന്നു.

truke New Launch Buds Aura True Wireless successful Ear Earbuds | Click present to buy

ക്വാഡ്-മൈക്ക് പ്യുവർ വോയിസ് ENC ടെക്നോളജി, ആധുനിക എൻവയൺമെന്റൽ നോയിസ് ക്യാൻസലേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് നാല് ഹൈ ക്വാളിറ്റി മൈക്രോഫോണുകൾ വഴിയുള്ള കോളുകൾക്ക് സാധ്യത നൽകുന്നു. വളരെ ശബ്ദമുള്ള ഏരിയയിലും ഉപയോ​ഗിക്കാൻ അനുയോജ്യമാക്കുന്നു.

ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് വഴി വെറും 10 മിനിറ്റ് ചാർജിങ്ങിൽ 10 മണിക്കൂർ വരെ പ്ലേബാക്ക് ലഭ്യമാകുന്നു.

ട്രൂക്ക് ന്യൂലി ലോഞ്ച് ബഡ്സ് ഓറ ട്രൂ വയർലെസ് ഇൻ ഇയർ ഇയർബഡ്സ് വാങ്ങാൻ ക്ലിക്ക് ചെയ്യുക

അൾട്രാ-ലോ 40ms ​ഗെയിമിങ് ലാറ്റൻസി ഉൾപ്പെടുത്തിയിരിക്കുന്നത് കൊണ്ട് തന്നെ ഗെയിമിങ് ഇഷ്ടപ്പെടുന്നവർക്കുള്ള കിടിലൻ സവിശേഷതയാണ്. തിയേറ്റർ ലെവൽ ഓഡിയോ സിംക്രണൈസേഷനോടെ മികച്ച അനുഭവം ലഭ്യമാണ്.

പ്രീമിയം പേൾ എസൻസ് ഡിസൈൻ ഉള്ള ​ഗ്ലോസി കെയിസ് ഫിനിഷ് അതോടൊപ്പമുള്ള എർഗോണോമിക് ബഡ് ഡിസൈൻ ഉപയോഗിച്ച് കംഫർട്ടബിളുമായ അനുഭവം നൽകുന്നു.

ഇൻ ഇയർ ഇയർബഡ്സ് വാങ്ങാൻ ക്ലിക്ക് ചെയ്യുക

ബ്ലൂടൂത്ത് 5.4 സാങ്കേതികവിദ്യയിലൂടെ ഇൻസ്റ്റന്റ് ഓട്ടോ പെയറിങ് വേഗത്തിൽ കണക്റ്റ് ചെയ്യാൻ സഹായിക്കുന്നു. ലാഗ് ഇല്ലാത്ത, സ്ഥിരതയുള്ള കണക്ഷൻ ലഭ്യമാകുന്നു.

Content Highlights: truke New Launch Buds Aura True Wireless successful Ear Earbuds

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article