02 May 2025, 10:17 AM IST

.
ട്രെഡ്മില്ലുകൾക്ക് കിടിലൻ ഡിസ്കൗണ്ടുമായി ആണ് ഇത്തവണ ആമസോൺ ഗ്രേറ്റ് സമ്മർ സെയിൽ എത്തിയിരിക്കുന്നത്.
72% ഡിസ്കൗണ്ടിൽ ലഭിക്കുന്ന പവർമാക്സിന്റെ ട്രെഡ് മില്ല്. 110 കിലോഗ്രാം വരെ ഭാരം വഹിക്കാൻ കഴിയും. എൽഇഡി ഡിസ്പ്ലേ, ബ്ലൂടുത്ത്, മൂന്ന് ലെവൽ ഇൻക്ലെയിൻ എന്നിവ ഇതിലുണ്ട്.
ഫോൾഡബിൾ അണ്ടർ ഡെസ്ക് ട്രെഡ്മില്ല്, എട്ട് കിലോമീറ്റർ സ്പീഡ്, കാർഡിയോ എക്യുപ്മെന്റ് എന്നിവയുള്ള ട്രെഡ്മില്ല്. 78% ഡിസ്കൗണ്ട് ലഭ്യമാണ്.
64% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഫിറ്റ്കിറ്റിന്റെ ട്രെഡ്മില്ല്. 110 കിലോഗ്രാം വരെ ഭാരം വഹിക്കാനുള്ള കഴിവ്, മാനുവൽ ഇൻക്ലെയിൻ എന്നിവ ഇതിലുണ്ട്.
ട്രെഡ്മില്ലുകളുടെ കൂടുതൽ കളക്ഷൻ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക https://amzn.to/3GApfqI
Content Highlights: amazon amazon connection amazon merchantability amazon deals amazon large summertime sale
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·