ആമസോണിൽ ട്രെഡ്മില്ലുകൾക്ക് വിലക്കുറവും മറ്റ് ഓഫറുകളും ലഭ്യമാണ്.
Lifelong FitPro LLTM09AD 4HP Peak Motorized Treadmill വാങ്ങാൻ ക്ലിക്ക് ചെയ്യുക - 72% ഡിസ്കൗണ്ടിൽ 16,999 രൂപയ്ക്ക് ലഭിക്കുന്ന ട്രെഡ്മില്ല്. ബ്ലൂടൂത്ത്, സ്പീക്കർ, മൂന്ന് ലെവൽ ഇൻക്ലെയിൻ, 12 പ്രീസെറ്റ് വർക്കൗട്ട്, 110 കിലോഗ്രാം കപ്പാസിറ്റി എന്നിവ ഇതിനുണ്ട്.
Fitkit by Cult.Sport FT100M 3.25HP Peak Treadmill for Home വാങ്ങാൻ ക്ലിക്ക് ചെയ്യുക - 60% ഡിസ്കൗണ്ടിൽ 21,999 രൂപയ്ക്ക് ലഭിക്കുന്ന ഫിറ്റ്കിറ്റിന്റെ ട്രെഡ്മില്ല്. 110 കിലോഗ്രാം വരെ ഭാരം വഹിക്കാനുള്ള കഴിവ്, മാനുവൽ ഇൻക്ലെയിൻ എന്നിവ ഇതിലുണ്ട്. ക്യാഷ് ബാക്ക് ഓഫർ, നോ കോസ്റ്റ് ഇഎംഐ, ബാങ്ക് ഓഫർ എന്നിവ ലഭ്യമാണ്.
PowerMax Fitness TDM-96 Motorised Treadmill for Home Use വാങ്ങാൻ ക്ലിക്ക് ചെയ്യുക - 70% ഡിസ്കൗണ്ടിൽ 16,999 രൂപയ്ക്ക് ലഭിക്കുന്ന പവർമാക്സിന്റെ ട്രെഡ് മില്ല്. 110 കിലോഗ്രാം വരെ ഭാരം വഹിക്കാൻ കഴിയും. എൽഇഡി ഡിസ്പ്ലേ, ബ്ലൂടുത്ത്, മൂന്ന് ലെവൽ ഇൻക്ലെയിൻ എന്നിവ ഇതിലുണ്ട്. പത്ത് വർഷത്തെ ഗ്യാരന്റി,ക്യാഷ് ബാക്ക് ഓഫർ, നോ കോസ്റ്റ് ഇഎംഐ, ബാങ്ക് ഓഫർ എന്നിവ ലഭ്യമാണ്.
ട്രെഡ്മില്ലുകളുടെ കൂടുതൽ കളക്ഷൻ കാണാനും വാങ്ങാനും ലിങ്ക് ക്ലിക് ചെയ്യുക https://amzn.to/4mL5JYT
Content Highlights: amazon connection amazon merchantability amazon deals amazon products
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·