10 April 2025, 01:02 PM IST
.jpg?%24p=298ab5c&f=16x10&w=852&q=0.8)
ഡിഷ് വാഷർ| Photo : Amazon
ഡിഷ് വാഷറുകൾക്ക് ആമസോണിൽ മികച്ച ഡിസ്കൗണ്ട് ലഭ്യമാണ്.
17% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ബോഷിന്റെ ഡിഷ് വാഷർ. 13 പാത്രങ്ങൾ ഒരേ സമയം വൃത്തിയാക്കാൻ സാധിക്കും. നോ കോസ്റ്റ് ഇഎംഐ, ക്യാഷ് ബാക്ക് ഓഫർ എന്നിവ ലഭ്യമാണ്.
24% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഡിഷ് വാഷർ. സ്റ്റീം ഡ്രൈയിങ്, ഹോട്ട് വാട്ടർ വാഷ് എന്നീ ഫീച്ചറുകൾ ഉള്ള ഡിഷ് വാഷർ.
25% ഡിസ്കൗണ്ടിൽ ലഭിക്കുന്ന എൽജിയുടെ ഡിഷ് വാഷർ. ട്രൂ സ്റ്റീം, ക്വാഡ് വാഷ്, ഈസി റാക്ക് പ്ലസ് എന്നിവയുള്ള ഡിഷ് വാഷർ.
39% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഡിഷ് വാഷർ. ഏഴ് വാഷ് പ്രോഗ്രാം, ചൈൽഡ് ലോക്ക്, എക്സ്ട്ര ഡ്രൈ, ടൈമർ, ഡിലേ ടൈമർ എന്നിവ ഇതിലുണ്ട്.
Content Highlights: amazon connection amazon merchantability amazon deals amazon
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·