15 May 2025, 10:49 AM IST

ഡീപ് ഫ്രീസർ വാങ്ങാം| Amazon
വീട്ടിലേക്കോ വ്യവസായ സംരംഭത്തിലേക്കോ ഡീപ് ഫ്രീസർ വാങ്ങാൻ പ്ലാൻ ഉണ്ടെങ്കിൽ ഇതാണ് ഏറ്റവും നല്ല അവസരം. ആമസോണിൽ ഡീപ് ഫ്രീസറുകൾക്ക് മികച്ച ഡിസ്കൗണ്ട് ലഭ്യമാണ്.
49% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഡീപ് ഫ്രീസർ. ഊർജ ഉപയോഗം വളരെ കുറവാണ് എന്നതാണ് ഇതിന്റെ സവിശേഷത. രണ്ട് വർഷത്തെ ഗ്യാരന്റിയും ലഭിക്കുന്നുണ്ട്.
24% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഹയറിന്റെ ഡീപ് ഫ്രീസർ. ഹെവി ഡ്യുട്ടി കംപ്രസ്സർ, നാല് വർഷത്തെ ഗ്യാരന്റി എന്നിവയോടെയാണ് ലഭിക്കുന്നത്.
43% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ബ്ലൂസ്റ്റാറിന്റെ ഡീപ് ഫ്രീസർ. നാല് വർഷത്തെ ഗ്യാരന്റിയോടെ ആണ് ലഭിക്കുന്നത്.
ഡീപ് ഫ്രീസറുകളുടെ കൂടുതൽ കളക്ഷൻ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക https://amzn.to/4iXeufr
Content Highlights: amazon amazon connection amazon merchantability amazon deals
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·