മഴക്കാലം തുടങ്ങിയതോടെ വീടിനുള്ളിലും ബെഡ് റൂമിലും തങ്ങി നിൽക്കുന്ന ഈർപ്പം ബുദ്ധിമുട്ടായി തോന്നുന്നുണ്ടോ ? എങ്കിൽ ഡീഹ്യുമിഡിഫൈയർ ഉപയോഗിക്കു. ആമസോണിൽ ഡീഹ്യുമിഡിഫൈയറുകൾക്ക് മികച്ച ഡിസ്കൗണ്ട് ലഭ്യമാണ്.
22% ഓഫറിൽ ലഭിക്കുന്ന ഡീഹ്യുമിഡിഫൈയർ. റീയൂസബിൾ ഫിൽറ്റർ, 800 സ്വകയർ ഫീറ്റ് വരെ കപ്പാസിറ്റിയുണ്ട്. അഡ്വാൻസ്ഡ് സെമികണ്ടക്ട്ർ ടെക്നോളജി എന്നിവ ഇതിനുണ്ട്.
17% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഡീഹ്യുമിഡിഫൈയർ. പ്ലാസ്മാക്ലസ്റ്റർ ടെക്നോളജി, ഫങ്കസ് ബാക്ടീരിയ എന്നിവയെ വലിച്ചെടുക്കാനുള്ള കഴിവ്, ഒരു വർഷത്തെ ഗ്യാരന്റി എന്നിവ ഇതിനുണ്ട്.
2000 സ്വകയർ ഫീറ്റ് വരെ കവറിങ് കപ്പാസിറ്റിയുള്ള ഡീഹ്യുമിഡിഫൈയർ. 48% ഡിസ്കൗണ്ടിലാണ് ഇത് ലഭിക്കുന്നത്. ഒട്ടോ ഡീഫ്രോസ്റ്റ്, ഓവർ ഫ്ലോപ്രൊട്ടക്ഷൻ, ടൈമർ, വൈഫൈ എന്നീ ഫീച്ചറുകൾ ഇതിലുണ്ട്.
20% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഡീഹ്യുമിഡിഫൈയർ. ഡിജിറ്റൽ ഡിസ്പ്ലേ, സ്മാർട് കൺട്രോൾ, ക്വയറ്റ് ഓപ്പറേഷൻ, ലാർജ് കവറിങ് ഏര്യ എന്നിവ ഇതിനുണ്ട്.
Content Highlights: amazon connection amazon merchantability amazon deals amazon products
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·