ഡ്രസ്സിങ് ടേബിൾ വാങ്ങാം ആമസോണിൽ നിന്ന്

8 months ago 6

25 April 2025, 01:30 PM IST

Dressings table

.

ആമസോണിൽ വുഡൻ ഡ്രസ്സിങ് ടേബിളുകൾക്ക് മികച്ച ഡിസ്കൗണ്ട് ലഭ്യമാണ്.

44% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഡ്രസ്സിങ് ടേബിൾ. 40D x 70w x 180H സെന്റീമീറ്ററാണ് ഇതിന്റെ സൈസ്. മൂന്ന് വർഷത്തെ ​ഗ്യാരന്റി ലഭിക്കുന്നുണ്ട്.

രണ്ട് ഡ്രോവർ, ഹ്യൂജ് സ്റ്റോറേജ് സ്പെയസ്, ലോങ് ഡ്രസ്സർ വാനിറ്റി ടേബിൾ എന്നിവയുള്ള ഡ്രസ്സിങ് ടേബിൾ. 59% ഡിസ്കൗണ്ടിൽ ആണ് ആമസോണിൽ ലഭിക്കുന്നത്.

ഹണി മാറ്റ് ഫിനിഷിലുള്ള ഡ്രസ്സിങ് ടേബിൾ. റൂമിന് ക്ലാസിക് ലുക്ക് കൊടുക്കാൻ​ ​ഡ്രസ്സിങ് ടേബിളിന് കഴിയും. 53% ഡിസ്കൗണ്ട്, നോ കോസ്റ്റ് ഇഎംഐ എന്നിവ ലഭ്യമാണ്.

65% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ആമസോൺ ബ്രാന്റിന്റെ ഡ്രസ്സിങ് ടേബിൾ. മോഡേൺ ഇന്റീരിയറിന് ചേരുന്ന ഡിസൈനാണ് ഇതിന്. മൂന്ന് വർഷത്തെ ​ഗ്യാരന്റിയാണ് ലഭിക്കുന്നത്.

Content Highlights: amazon connection amazon merchantability amazon deals

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article