തിരുവനന്തപുരത്ത് സഞ്ജുവിന്റെ കളി ഫ്രീയായി കാണാം, അഞ്ചാം ട്വന്റി20 ടിക്കറ്റ് നിങ്ങൾക്കും സ്വന്തമാക്കാം

1 month ago 7

ഓൺലൈൻ ഡെസ്‌ക്

Published: January 23, 2026 07:02 PM IST

1 minute Read

 മനോരമ ഓൺലൈൻ– ടിവിഎസ് അപ്പാച്ചേ റൈഡ് ആൻഡ് വിൻ ടിക്കറ്റ് മത്സരത്തിന്റെ ഉദ്ഘാടനം കേരള ക്രിക്കറ്റ് താരം സച്ചിൻ ബേബിയും ടിവിഎസ് മോട്ടർ കമ്പനി ടെറിട്ടറി സെയിൽസ് മാനേജർ ആന്റോ ചാക്കോയും ചേർന്നു നിർവ്വഹിച്ചപ്പോൾ‌.
മനോരമ ഓൺലൈൻ– ടിവിഎസ് അപ്പാച്ചേ റൈഡ് ആൻഡ് വിൻ ടിക്കറ്റ് മത്സരത്തിന്റെ ഉദ്ഘാടനം കേരള ക്രിക്കറ്റ് താരം സച്ചിൻ ബേബിയും ടിവിഎസ് മോട്ടർ കമ്പനി ടെറിട്ടറി സെയിൽസ് മാനേജർ ആന്റോ ചാക്കോയും ചേർന്നു നിർവ്വഹിച്ചപ്പോൾ‌.

കൊച്ചി∙ തിരുവനന്തപുരത്തു നടക്കുന്ന ഇന്ത്യ–ന്യൂസീലന്‍ഡ് ട്വന്റി20 മത്സരം സൗജന്യമായി കാണണോ? ‘ടിവിഎസ് റൈഡ് ആൻഡ് വിൻ’ ൽ പങ്കെടുത്താൽ മാത്രം മതി. മനോരമ ഓൺലൈനും ടിവിഎസ് അപ്പാച്ചേയും ചേർന്നാണ് ഈ സുവർണാവസരം ഒരുക്കുന്നത്.

ജനുവരി 31ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന് ഒരു പ്രത്യേകതയുണ്ട്. മലയാളികളുടെ പ്രിയതാരം സഞ്ജു സാംസൺ കേരളത്തിൽ ഇന്ത്യൻ ടീമിനായി അടിച്ചുതകർക്കാൻ ഇറങ്ങുന്നുണ്ട്. മാത്രമല്ല ട്വന്റി20 ലോക കപ്പിന് മുൻപുള്ള അവസാന മത്സരത്തിൽ എന്തെല്ലാം നടക്കുമെന്ന് നേരിട്ടു കാണാനുള്ള സുവർണാവസരമാണിത്.

കേരള ക്രിക്കറ്റ് താരം സച്ചിൻ ബേബി ടിവിഎസ് റൈഡ് ആൻഡ് വിൻ’ ഉദ്ഘാടനം നിർവഹിച്ചു.നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം. നിങ്ങളുടെ അടുത്തുള്ള ടിവിഎസ് ഷോറൂം സന്ദർശിക്കു, Apache - India's Most Powerful 160 CC Motorcycle, ടെസ്റ്റ്‌ റൈഡ് ചെയ്യൂ. തിരഞ്ഞെടുക്കപെടുന്ന ഭാഗ്യശാലികൾക്ക് നേടാം, ഫ്രീ ആയി മത്സരം കാണാൻ ഉള്ള അവസരം.

English Summary:

India vs New Zealand T20 lucifer tickets are up for grabs! Manorama Online and TVS Apache are offering escaped tickets to the India vs New Zealand T20 lucifer successful Trivandrum done the 'TVS Ride and Win' contest. Visit your nearest TVS showroom, instrumentality an Apache trial ride, and basal a accidental to triumph escaped tickets to witnesser Sanju Samson play.

Read Entire Article