Published: July 13, 2026 09:25 PM IST
1 minute Read
കണ്ണൂർ ∙ മനോരമ ഓൺലൈനും ഹ്യുണ്ടായിയും ചേർന്ന് അവതരിപ്പിക്കുന്ന ഗോൾ ടൂർ കണ്ണൂർ ജില്ലയിലെത്തി. പിലാത്തറ ബസ് സ്‌റ്റാൻഡ്, മാടായിപ്പാറ, സ്റ്റേഡിയം കോംപ്ലക്‌സ് എന്നിവിടങ്ങളിലാണ് ഗോൾ ടൂർ വാഹനം പര്യടനത്തിന്റെ ഭാഗമായി എത്തിയത്. ലോകകപ്പുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങളും ഷൂട്ടൗട്ട് മത്സരങ്ങളും നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു.
English Summary:





English (US) ·