10 July 2025, 11:11 AM IST

സൂപ്പ്, നട്ട് മിൽക്ക് മേക്കർ
കടയിൽ നിന്ന് വാങ്ങുന്ന നട്ട് മിൽക്ക് ഉപയോഗിച്ച് മടുത്തോ ? എങ്കിൽ വീട്ടിൽ തന്നെ തയ്യാറാക്കാം നട്ട് മിൽക്ക്. അതിന് ആവശ്യമായത് നട്ട് മിൽക്ക് മേക്കർ മാത്രം. ആമസോണിൽ ലഭ്യമായ നട്ട് മിൽക്ക് മേക്കറുകൾ പരിചയപ്പെടാം.
ഫൈവ് ഇൻ വൺ ഫങ്ക്ഷൻ, ഒട്ടോ ക്ലീൻ, മൾട്ടിഫങ്ക്ഷൻ എന്നിവയുള്ള നട്ട് മിൽക്ക് മേക്കർ. ക്യാഷ് ബാക്ക് ഓഫർ, ബാങ്ക്ഓഫർ എന്നിവ ഇതിലുണ്ട്. 39% ഡിസ്കൗണ്ടിലാണ് ഇത് ലഭിക്കുന്നത്.
40% ഡിസ്കൗണ്ടിൽ ലഭിക്കുന്ന അഗാരോയുടെ മിൽക്ക് മേക്കർ. 600 മില്ലീലിറ്ററാണ് കപ്പാസിറ്റി. ബദാം, സോയ, ഒട്സ് എന്നിവ ഇതിൽ ഉപയോഗിക്കാം.
സ്റ്റെയിൻലസ്സ് സ്റ്റീൽ ഇന്നർ, ഒട്ടോഷട്ട് ഒഫ് ഓൺ എന്നിവയുള്ള നട്ട് മിൽക്ക് മേക്കർ. 66% ഡിസ്കൗണ്ടിലാണ് ആമസോണിൽ ലഭിക്കുന്നത്.
നട്ട് മിൽക്ക് മേക്കറിന്റെ കൂടുതൽ കളക്ഷൻ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക https://amzn.to/45W4qka
Content Highlights: amazon amazon connection amazon merchantability amazon deals
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·