പവർ ബാങ്ക് ഓഫറുകൾ അറിയാം വാങ്ങാം

8 months ago 8

25 April 2025, 11:29 AM IST

amazon

amazon

വിലക്കുറവിൽ ഏറ്റവും നല്ല പവർ ബാങ്ക് വാങ്ങാൻ ആ​​ഗ്രഹിക്കുന്നവർക്ക് ഏറ്റവും നല്ല അവസരമാണ് ആമസോൺ ഒരുക്കുന്നത്.

45% ഡിസ്കൗണ്ടിൽ ലഭിക്കുന്ന പവർബാങ്ക്. ട്രപ്പിൾ ഔട്ട്പുട്ട് പോർട്ട്, 20000mAh ബാറ്ററി കപ്പാസിറ്റി എന്നിവയുണ്ട്.

15% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഡ്യൂറാസെല്ലിന്റെ പവർ ബാങ്ക്. 22.5 വാട്സ് ഫാസ്റ്റ് ചാർജിങ്, ഒരേ സമയം മൂന്ന് ഡിവൈസ് വരെ കണക്ട് ചെയ്യാനുള്ള കപ്പാസിറ്റി എന്നിവ ഇതിനുണ്ട്.

24% ഡിസ്കൗണ്ടിൽ ലഭിക്കുന്ന 30000 mAh ബാറ്ററി കപ്പാസിറ്റിയുള്ള പവർ ബാങ്ക്. 22.5 വാട്സ് ഔട്ട് പുട്ട് എന്നിവ ഇതിനുണ്ട്.

53% ഡിസ്കൗണ്ടിൽ ലഭിക്കുന്ന പവർ ബാങ്ക്. 22.5 വാട്സ് ഫാസ്റ്റ് ചാർജിങ്, ഇൻബിൽട്ട് ടൈപ്പ് സി കേബിൾ എന്നിവ ഇതിനുണ്ട്.

Content Highlights: amazon connection amazon merchantability amazon deals amazon products

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article