സ്മാർട് ഫോണിന്റെ ഉറ്റ ചങ്ങാതിയാണ് പവർബാങ്കുകൾ. എന്നാൽ സൂക്ഷിച്ച് തിരഞ്ഞെടുത്തില്ലെങ്കിൽ നിങ്ങളുടെ സ്മാർട് ഫോണിന്റെ ശത്രു ആകാനും പവർ ബാങ്കുകൾ തന്നെ മതി. ആമസോണിൽ പവർ ബാങ്കുകൾക്ക് മികച്ച ഡിസ്കൗണ്ട് ലഭ്യമാണ്.
ഫാസ്റ്റ് ചാർജിങ്, ക്വിക് ചാർജിങ്, 2000mAh ബാറ്ററി കപ്പാസിറ്റി, ഡിജിറ്റൽ ഡിസ്പ്ലേ, ബിൽട്ട് ഇൻ കേബിൾ എന്നിവയുള്ള പവർബാങ്ക്. 50% ഡിസ്കൗണ്ടിലാണ് ലഭിക്കുന്നത്.
20 വാട്സ് ഫാസ്റ്റ് ചാർജിങ്, സി ടൈപ്പ് ഇൻപുട്ട്, 12 ലെയർ സേഫ്റ്റി പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. 60% ഡിസ്കൗണ്ടിലാണ് ആമസോണിൽ ലഭിക്കുന്നത്.
എൽഇഡി ഇൻഡിക്കേറ്റർ, ഓവർ ചാർജിങ് പ്രൊട്ടക്ഷൻ, ഫാസ്റ്റ് ചാർജിങ്, മൾട്ടിപ്പിൾ ചാർജിങ് പോർട്ട് എന്നിവയുള്ള പവർ ബാങ്ക്. 20% ഡിസ്കൗണ്ടിലാണ് ലഭിക്കുന്നത്.
വയർലസ്സ് പവർബാങ്ക്, ഫ്ളാഗ്ഷിപ്പ് ആൻഡ്രോയിഡ്, 2- വാട്സ് ഫാസ്റ്റ് ചാർജിങ് എന്നിവയുള്ള പവർ ബാങ്ക്. 24% ഡിസ്കൗണ്ടിലാണ് ആമസോണിൽ ലഭിക്കുന്നത്.
Content Highlights: amazon connection amazon merchantability amazon deals amazon products
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·