16 June 2025, 09:01 PM IST

amazon
ചായ, കോഫി, ന്യൂഡില്‍സ് എന്നിവയുണ്ടാക്കാന്‍ കെറ്റിലുകള്‍ സഹായിക്കുന്നു. വിപണിയിലെ പ്രമുഖ ബ്രാന്‍ഡുകളുടെ കെറ്റിലുകളുണ്ട്. മികച്ചത് തിരഞ്ഞെടുക്കാം.
ഏസ്തറ്റിക്ക് ലുക്ക് വാഗ്ദാനം ചെയ്യുന്ന തരത്തില്‍ ക്ലാസിക്കല്‍ മിറര്‍ പോളിഷാണ് പീജിയണ്‍ ബൈ സ്റ്റൗക്രാഫ്റ്റ് അമേസ് പ്ലസ് ഇലക്ട്രിക്ക് കെറ്റിലിനുള്ളത്. സുരക്ഷിതമായി ഉപയോഗിക്കാവുന്ന തരത്തില്‍ 360 ഡിഗ്രി സൈ്വവല്‍ ബേസും സ്റ്റാന്‍ഡേഡ് പവര്‍ കോഡുമിവയ്ക്ക് സ്വന്തം.
ഉപയോഗിക്കാന്‍ വളരെ അനായാസമായ തരത്തില്‍ ഈ കോഡ്‌ലെസ് ബിപിഎ-ഫ്രീ ഇലക്ട്രിക്ക് കെറ്റില്‍ സൗകര്യപ്രദമായ പ്രവര്‍ത്തനമുറപ്പാക്കുന്നു.
എളുപ്പത്തില്‍ തിളപ്പിക്കാവുന്ന തരത്തില്‍ 1500 വാട്ട് ഇലക്ട്രിക്ക് കെറ്റില്‍ അഞ്ച് മുതല്‍ ഏഴ് മിനിറ്റ് വരെ സമയത്തിനുള്ളില്‍ ഒന്നര ലിറ്റര്‍ വെള്ളം തിളപ്പിക്കുന്നതാണ്.
എളുപ്പത്തില്‍ വൃത്തിയാക്കാനായി സാധിക്കുന്നത് കൊണ്ട് തന്നെ വൃത്തിയായി അധികകാലം സൂക്ഷിക്കാവുന്നതാണ്.
Content Highlights: Pigeon by Stovekraft Amaze Plus Electric Kettle
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·