പേപ്പർ ഷ്രെഡർ വാങ്ങാം ആമസോണിൽ നിന്ന്

8 months ago 10

21 May 2025, 12:15 PM IST

Representative Image

പ്രതീകാത്മക ചിത്രം| Amazon

ഓഫീസിൽ ഉപയോ​ഗിക്കാനുള്ള പേപ്പർ ഷ്രെഡറുകൾക്ക് ആമസോണിൽ മികച്ച ഡിസ്കൗണ്ട് ലഭ്യമാണ്.

25 ലിറ്റർ കപ്പാസിറ്റിയുള്ള പേപ്പർ ഷ്രെഡർ. ജാം പ്രൂഫ് സിസ്റ്റം, എന്നിവയുള്ള പേപ്പർ ഷ്രെഡർ. 43% ഡിസ്കൗണ്ടിലാണ് ലഭിക്കുന്നത്.

50% ഡിസ്കൗണ്ടിൽ ലഭിക്കുന്ന പേപ്പർ ഷ്രെഡർ. സിക്സ് ഷീറ്റ് ക്രോസ്സ് ഷ്രെഡർ, 12 ലിറ്റർ ബിൻ കപ്പാസിറ്റി, ഒരു വർഷത്തെ ​ഗ്യാരന്റി എന്നിവ ലഭിക്കുന്നുണ്ട്.

ക്രെഡിറ്റ് കാർഡ്, സ്റ്റാപ്പിൾ പേപ്പർ എന്നിവ വളരെ എളുപ്പത്തിൽ ക്രഷ് ചെയ്യാൻ കഴിയുന്ന പേപ്പർ ഷ്രെഡർ. 12 ലിറ്ററാണ് കപ്പാസിറ്റി. 33% ഡിസ്കൗണ്ടിലാണ് ലഭിക്കുന്നത്.

ഒരേ സമയം 100 ഷീറ്റ് വരെ ഷ്രെഡ് ചെയ്യാൻ കഴിയുന്ന പേപ്പർ ഷ്രെഡർ. 34 ലിറ്ററാണ് ബിൻ കപ്പാസിറ്റി. രണ്ട് വർഷത്തെ ​ഗ്യാരന്റി ലഭിക്കുന്നുണ്ട്. 19% ഡിസ്കൗണ്ടിലാണ് ലഭിക്കുന്നത്.

Content Highlights: amazon connection amazon merchantability amazon deals amazon products

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article