07 April 2025, 03:03 PM IST

amazon
പെർഫക്ട് ബ്രഡ് ടോസ്റ്റ് തയ്യാറാക്കാൻ ടോസ്റ്ററുകൾ അത്യാവശ്യമാണ്. ആമസോണിൽ പ്രമുഖ ബ്രാന്റുകളുടെ ടോസ്റ്ററുകൾ വിലക്കുറവിൽ ലഭ്യമാണ്.
റിമൂവബിൾ ക്രമ്പ് ട്രേ, ഡീഫ്രോസ്റ്റ്, പ്രീ ഹീറ്റ് ഫങ്ക്ഷൻ എന്നിവയുള്ള വിപ്രോയുടെ ബ്രഡ് ടോസ്റ്റർ. 44% ഡിസ്കൗണ്ടിലാണ് ആമസോണിൽ ലഭിക്കുന്നത്.
26% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ടു സ്ലൈസ് ടോസ്റ്റർ. എക്സ്ട്രാ വൈഡ് സ്ലോട്ട്, റീഹീറ്റ് ഫങ്ക്ഷൻ, റിമൂവബിൾ ക്രമ്പ് ട്രേ എന്നിവ ഇതിലുണ്ട്.
39% ഡിസ്കൗണ്ടിൽ ലഭിക്കുന്ന പീജിയണിന്റെ ടോസ്റ്റർ. കൂൾ ടച്ച് ബോഡി, ബ്രൗണിങ് കൺട്രോൾ, 750 വാട്സ് പവർ എന്നിവ ഇതിനുണ്ട്.
32% ഡിസ്കൗണ്ടിൽ ലഭിക്കുന്ന സെല്ലോയുടെ ടോസ്റ്റർ. ക്യാരിജ് ഹാൻഡിൽ, കോർഡ് സ്റ്റോറെജ്, ക്രമ്പ് ട്രേ എന്നിവ ഇതിലുണ്ട്.
Content Highlights: amazon connection amazon merchantability amazon deals
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·