കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമുള്ള സ്നാക്ക് ആണ് പോപ്പ് കോൺ. കൃത്രിമ ഫ്ളേവറുകൾ ഇല്ലാതെ വീട്ടിൽ തന്നെ പോപ്പ് കോൺ തയ്യാറാക്കാൻ പോപ്പ് കോൺ മെഷീൻ ഉപയോഗിക്കാം. ആമസോണിൽ ലഭിക്കുന്ന പോപ്പ് കോൺ മെഷീനുകൾ പരിചയപ്പെടാം.
ഒരു വർഷത്തെ ഗ്യാരന്റിയോടെ ലഭിക്കുന്ന ഇലക്ട്രിക്ക് പോപ്പ് കോൺ മേക്കർ. 58% ഡിസ്കൗണ്ടിൽ 1,260 രൂപയ്ക്കാണ് ഇത് ലഭിക്കുന്നത്. ക്യാഷ് ബാക്ക് ഓഫർ, ബാങ്ക് ഓഫർ എന്നിവയും ലഭ്യമാണ്.
34% ഡിസ്കൗണ്ടിൽ 1,319 രൂപയ്ക്ക് ലഭിക്കുന്ന ഇലക്ട്രിക് പോപ്പ് കോൺ മേക്കർ. അഡ്വാൻസ്ഡ് ഹോട്ട് എയർ പോപ്പിങ്, മൾട്ടി ഫങ്ക്ഷൻ, വൺ ടച്ച് ഓപ്പറേഷൻ.
23% ഡിസ്കൗണ്ടിൽ 1,203 രൂപയ്ക്ക് ലഭിക്കുന്ന ഇലക്ട്രിക് പോപ്പ് കോൺ മെഷീൻ. 500 ml കപ്പാസിറ്റി, നോൺ സ്റ്റിക് എന്നീ ഫീച്ചറുകൾ ഇതിലുണ്ട്.
50% ഡിസ്കൗണ്ടിൽ 2,499 രൂപയ്ക്ക് ലഭിക്കുന്ന പോപ്പ് കോൺ മേക്കർ. ബിൽട്ട് ഇൻ സ്റ്റിറിങ്, ലൈറ്റ് വെയിറ്റ്, നോൺ സ്റ്റിക് എന്നീ ഫീച്ചറുകൾ ഇതിലുണ്ട്.
Content Highlights: amazon amazon connection amazon merchantability amazon deals
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·