07 April 2025, 10:16 AM IST

പോർട്ടബിൾ ഇലക്ട്രിക്ക് ഡ്രൈയർ| Amazon
യാത്ര പോകുന്ന അവസരങ്ങളിലും വസ്ത്രങ്ങൾ വൃത്തിയായി ഉണങ്ങി കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്തവർ കുറവായിരിക്കും. യാത്ര പോകുന്ന അവസരത്തിൽ ഉപയോഗിക്കാൻ കഴിയുന്ന പോർട്ടബിൾ ഡ്രൈയർ ആമസോണിൽ ലഭ്യമാണ്.
Portable Clothes Dryer വാങ്ങാൻ ക്ലിക്ക് ചെയ്യുക
യാത്ര പോകുന്ന അവസരത്തിൽ അടിവസ്ത്രങ്ങൾ, കുഞ്ഞുങ്ങളുടെ വസ്ത്രങ്ങൾ എന്നിവ ഉണക്കി എടുക്കാൻ കഴിയുന്ന പോർട്ടബിൾ ഡ്രൈയർ. 2,672 രൂപയ്ക്കാണ് ആമസോണിൽ ലഭിക്കുന്നത്.
ഏഴ് മുതൽ എട്ട് വസ്ത്രങ്ങൾ വരെ ഒരേ സമയം ഉണക്കാൻ സാധിക്കുന്ന ഡ്രൈയർ. 31% ഡിസ്കൗണ്ടിലാണ് ആമസോണിൽ ലഭിക്കുന്നത്.
ഫാസ്റ്റ് ഹീറ്റിങ്, ഇന്റലിജന്റ് ടൈമർ, എന്നിവയുള്ള ക്ലോത്ത് ഡ്രൈയർ. 55% ഡിസ്കൗണ്ടിലാണ് ആമസോണിൽ ലഭിക്കുന്നത്.
ഒട്ടോ ഒഫ് ടൈമർ, ഡ്യുവൽ സ്പീഡ്, കോംപാക്റ്റ്,ലൈറ്റ് വെയിറ്റ് എന്നീ ഫീച്ചറുകൾ ഉള്ള ക്ലോത്ത് ഡ്രൈയർ. 44% ഡിസ്കൗണ്ടിലാണ് ആമസോണിൽ ലഭിക്കുന്നത്.
Content Highlights: amazon connection amazon merchantability amazon deals amazon
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·