പോർട്ടബിൾ എയർപ്യൂരിഫയറുകൾക്ക് ഡിസ്കൗണ്ടുമായി ആമസോൺ

5 months ago 7

28 July 2025, 12:52 PM IST

Representative Image

.

പോർട്ടബിൾ എയർപ്യൂരിഫയറുകൾക്ക് കിടിലൻ ഡിസ്കൗണ്ടുമായി എത്തിയിരിക്കുകയാണ് ആമസോൺ.

5% ഡിസ്കൗണ്ടിൽ ലഭിക്കുന്ന പോർട്ടബിൾ എയർപ്യൂരിഫയർ. റീച്ചാർജബിൾ, 120 മിനിറ്റ് റൺടൈം, ഡസ്റ്റ് ആൻഡ് സ്മോക്ക് റിമൂവബിൾ എന്നീ ഫീച്ചറുകൾ ഉണ്ട്.

യുഎസ്ബി റീച്ചാർജബിളായ എയർ പ്യൂരിഫയർ. കോമ്പാക്ട് ആൻഡ് പോർട്ടബിൾ, ബട്ടൺ കൺട്രോൾ, ​നെ​ഗറ്റീവ് എയോൺ ടെക്നോളജി എന്നിവയുള്ള എയർ പ്യൂരിഫയർ.

49% ഡിസ്കൗണ്ടിൽ ലഭിക്കുന്ന പോർട്ടബിൾ എയർ പ്യൂരിഫയർ. നെ​ഗറ്റീവ് എയോൺ ടെക്നോളജി, റീച്ചാർജബിൾ, 15 മണിക്കൂർ ബാറ്ററി ലൈഫ് എന്നിവ ഇതിനുണ്ട്.

79% ഡിസ്കൗണ്ടിൽ ലഭിക്കുന്ന പോർട്ടബിൾ എയർ പ്യൂരിഫയർ. ലൈറ്റ് വെയിറ്റ്, ഫിൽട്ടർ റിപ്ലെസ്മെന്റ് ആവശ്യമില്ല, സ്മാർട് മൈക്രോ കൺട്രോളർ എന്നിവ ഇതിലുണ്ട്.

Content Highlights: amazon connection amazon merchantability amazon deals amazon products

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article