17 July 2025, 12:30 PM IST

പോർട്ടബിൾ ഇലക്ട്രിക്ക് ഡ്രൈയർ| Amazon
മഴക്കാലത്ത് വസ്ത്രങ്ങൾ ഉണങ്ങുന്നില്ലെന്ന പരാതി കേൾക്കാത്ത വീടുകൾ ചുരുക്കമാണ്. ഇതിനുള്ള പരിഹാരമാണ് പോർട്ടബിൾ ക്ലോത്ത് ഡ്രൈയർ. ആമസോണിൽ ലഭിക്കുന്ന ക്ലോത്ത് ഡ്രൈയറുകൾ പരിചയപ്പെടാം.
45% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ക്ലോത്ത് ഡ്രൈയർ. കോമ്പാക്ട്, ഓട്ടോ ഓൺ ഓഫ്, ടൈമർ, ഡ്യുവൽ സ്പീഡ് സെറ്റിങ്സ്, ലൈറ്റ് വെയിറ്റ് എന്നീ ഫീച്ചറുകൾ ഇതിലുണ്ട്. ഒരു വർഷത്തെ ഗ്യാരന്റിയും ഇതിനുണ്ട്.
10% ഡിസ്കൗണ്ടിലാണ് ലഭിക്കുന്നത്. ഇന്റലിജന്റ് ടൈമർ, ഹാങബിൾ, ഫാസ്റ്റ് ഹീറ്റിങ് എന്നിവ ഇതിലുണ്ട്.
43% ഡിസ്കൗണ്ടിൽ ലഭിക്കുന്ന അഗാരോയുടെ പോർട്ടബിൾ ക്ലോത്ത് ഡ്രൈയർ. ഹോട്ട് എയർ ഡ്രൈയിങ്, റെഡി ടു യൂസ്, ക്വയറ്റ് ഓപ്പറേഷൻ എന്നിവ ഇതിലുണ്ട്.
കൂടുതൽ കളക്ഷൻ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക https://amzn.to/4eXlBo3
Content Highlights: amazon connection amazon merchantability amazon deals amazon products
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·