30 April 2025, 03:52 PM IST

പവർ സ്റ്റേഷൻ| Amazon
പോർട്ടബിൾ പവർ സ്റ്റേഷൻ കയ്യിലുണ്ടെങ്കിൽ എവിടെ വേണമെങ്കിലും ധൈര്യമായി യാത്ര പോകാം. ആമസോണിൽ പവർ സ്റ്റേഷനുകൾക്ക് മികച്ച ഡിസ്കൗണ്ട് ലഭ്യമാണ്.
ഒരു മണിക്കൂർ ഫാസ്റ്റ് ചാർജിങ്, രണ്ട് 600 w എസി ഔട്ട്ലെറ്റ്, സോളാർ ജനറേറ്റർ എന്നിവയുണ്ട്. ഔട്ട്ഡോർ ക്യാമ്പിങിന് ഏറ്റവും അനുയോജ്യമാണ്. 58% ഡിസ്കൗണ്ടിലാണ് ലഭിക്കുന്നത്.
20% ഡിസ്കൗണ്ടിൽ ലഭിക്കുന്ന പോർട്ടബിൾ പവർ സ്റ്റേഷൻ. 222 Wh ബാറ്ററി, രണ്ട് യുഎസ്ബി ഒരു ഡിസി ഒരു ഏസി പോർട്ട് എന്നിവ ഇതിനുണ്ട്. എൽഇഡി ലൈറ്റ്, 6000 mAh ബാറ്ററി എന്നിവ ഇതിനുണ്ട്.
30% ഡിസ്കൗണ്ടിൽ ലഭിക്കുന്ന പവർ സ്റ്റേഷൻ. ലെതർ ഹാൻഡിൽ, മെറ്റൽ എൻക്ലോഷർ, എക്സ്റ്റേണൽ എൽഅഡി ഔട്ട്പുട്ട് എന്നിവ ഇതിനുണ്ട്.
27% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ലിഥിയം അയൺ ബാറ്ററിയുള്ള പവർ സ്റ്റേഷൻ. പവർ ബട്ടൺ, സി ടൈപ്പ് ഔട്ട്പുട്ട്, ഡിസി ഔട്ട്പുട്ട്, യുഎസ്ബി ഔട്ട്പുട്ട് എന്നിവ ഇതിനുണ്ട്.
Content Highlights: amazon connection amazon merchantability amazon deals amazon
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·