പോർട്ടബിൾ മിനി ഫാൻ വാങ്ങാം ഓഫറിൽ

4 months ago 6

Pocket Mini Fan

പോക്കറ്റ് മിനി ഫാൻ| Amazon

പോർട്ടബിൾ മിനി ഫാനുകൾക്ക് ആമസോണിൽ വിലക്കുറവും മറ്റ് ഓഫറുകളും ലഭ്യമാണ്.

4000mAh ബാറ്ററി കപ്പാസിറ്റി, ബിൽഡിസി മോട്ടോർ, 11 മണിക്കൂർ റൺടൈം, ടച്ച് പാനൽ, എൽ ഇഡി ഡിസ്പ്ലേ, ടർബോ എയർഫ്ളോ. 64% ഡിസ്കൗണ്ടിൽ 2,899 രൂപയ്ക്കാണ് ലഭിക്കുന്നത്.

3600mAh ബാറ്ററി കപ്പാസിറ്റി, 100 സ്പീഡ് ഡയൽ, ഐസ് ടച്ച് കൂളിങ്. 2,177 രൂപയ്ക്കാണ് ഇത് ലഭിക്കുന്നത്. ക്യാഷ് ബാക്ക്, നോ കോസ്റ്റ് ഇഎംഐ എന്നിവ ലഭ്യമാണ്.

ഡിസ്പ്ലേ, ലൈറ്റ് വെയിറ്റ്, ലോ നോയിസ്, ഈസി പോർട്ടബിൾ. 33% ഡിസ്കൗണ്ടിൽ 1,339 രൂപയ്ക്കാണ് ലഭിക്കുന്നത്.

എൽഇഡി ഡിസ്പ്ലേ, 19.5 മണിക്കൂർ വർക്കിങ്, 5000mAh ബാറ്ററി കപ്പാസിറ്റി, അ‍ഞ്ച് സ്പീഡ് ലെവൽ, പോർട്ടബിൾ. 24% ഡിസ്കൗണ്ടിൽ 2,649 രൂപയ്ക്കാണ് ലഭിക്കുന്നത്.

Content Highlights: amazon connection amazon merchantability amazon deals amazon products

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article