17 July 2025, 04:45 PM IST

amazon
ഡുവൽ പാസ്സീവ് റേഡിയേറ്ററുകളോടുകൂടിയ ഡീപ് ബാസ്: മികച്ച സംഗീതാനുഭവത്തിനായി ബാസ് വർദ്ധിപ്പിക്കുന്ന ഡുവൽ പാസ്സീവ് റേഡിയേറ്ററുകൾക്കൊപ്പം ശക്തവും ആഴത്തിലുള്ളതുമായ ശബ്ദം ആസ്വദിക്കാവുന്നതാണ്.
വയർലെസ് കരോക്കെ എന്റർടെയിൻമെന്റ് : ഹൗസ് പാർട്ടികൾക്കും, കുടുംബ സംഗമങ്ങൾക്കും, മറ്റ് ചെറിയ സംഗീത പരിപാടികൾക്കും അനുയോജ്യമായ ഡുവൽ വയർലെസ് കരോക്കെ മൈക്കുകളോടൊപ്പം ഇവ അവതരിപ്പിക്കുന്നു.
അഞ്ച് മണിക്കൂർ വരെ പ്ലേടൈം: അഞ്ച് മണിക്കൂർ വരെ തുടർച്ചയായി പ്രവർത്തിക്കുന്ന, ദീർഘനേരം നിലനിൽക്കുന്ന ബാറ്ററി ഉപയോഗിച്ച് തടസ്സമില്ലാത്ത സംഗീതം എഞ്ചോയ് ചെയ്യാവുന്നതാണ്.
വോയിസ് ചേഞ്ചിംഗ് ഇഫക്റ്റുകൾ: ഒന്നിലധികം വോയിസ് ചേഞ്ചിംഗ് സൗണ്ട് ഇഫക്റ്റുകൾ ഉപയോഗിച്ച് കരോക്കെ സെക്ഷനുകൾക്ക് ഒരു പുതിയ അനുഭവം ഉറപ്പാക്കുന്നു.
ഏറ്റവും പുതിയ ബ്ലൂടൂത്ത് 5.4V സാങ്കേതികവിദ്യ: ഏറ്റവും പുതിയ ബ്ലൂടൂത്ത് 5.4V ഉപയോഗിച്ച് വേഗത്തിലുള്ള പെയറിങ്, കൂടുതൽ സുസ്ഥിരമായ കണക്ഷൻ, വിപുലമായ റേഞ്ച് എന്നിവ നേടാവുന്നതാണ്.
Content Highlights: Portronics 25W Apollo 20 Wireless Bluetooth Portable Speaker
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·