01 September 2025, 12:30 PM IST
Representative Image | Photo: Canva.com
ഈ പൊന്നോണക്കാലത്ത് അടുക്കളയിലേക്ക് പുതിയ പ്രഷർ കുക്കർ വാങ്ങിയാലോ ? ആമസോണിൽ പ്രഷർ കുക്കറുകൾക്ക് മികച്ച ഡീൽ ലഭ്യമാണ്.
Hawkins 3 Litre Contura Pressure Cooker വാങ്ങാൻ ക്ലിക്ക് ചെയ്യുക - 11% ഡിസ്കൗണ്ടിൽ 2,817 രൂപയ്ക്ക് ലഭിക്കുന്ന ഹോക്കിൻസ് മൂന്ന് ലിറ്റർ പ്രഷർ കുക്കർ. അഞ്ച് ലിറ്ററാണ് കപ്പാസിറ്റി. 100% സ്റ്റെയിൻലസ്സ് സ്റ്റീൽ ബോഡി ആൻഡ് ലിഡ്.
Lifelong Stainless Steel Curve Pressure Cooker 5Liters വാങ്ങാൻ ക്ലിക്ക് ചെയ്യുക - 68% ഡിസ്കൗണ്ടിൽ 1,533 രൂപയ്ക്ക് ലഭിക്കുന്ന ലൈഫ് ലോങിന്റെ പ്രഷർ കുക്കർ. അഞ്ച് വർഷത്തെ ഗ്യാരന്റി ഇതിന് ലഭിക്കുന്നുണ്ട്. ഡിഷ് വാഷർ സേഫ്, ഡ്യൂറബിൾ ആൻഡ് സേഫ്.
Prestige Popular Junior Deep Pan Pressure Cooker 4 Liters വാങ്ങാൻ ക്ലിക്ക് ചെയ്യുക - 3% ഡിസ്കൗണ്ടിൽ 1,850 രൂപയ്ക്ക് ലഭിക്കുന്ന പ്രസ്റ്റീജിന്റെ പാൻ പ്രഷർ കുക്കർ. അഞ്ച് വർഷത്തെ ഗ്യാരന്റി ഇതിനുണ്ട്. അലൂമിനിയം ആണ് മെറ്റീരിയൽ.
The Indus Valley Triply Stainless Steel Outer Lid Pressure Pan 3.5 Litres വാങ്ങാൻ ക്ലിക്ക് ചെയ്യുക - 40% ഡിസ്കൗണ്ടിൽ 3,498 രൂപയ്ക്ക് ലഭിക്കുന്ന ഇൻഡസ് വാലിയുടെ സ്റ്റെയിൻലസ്സ് സ്റ്റീൽ പ്രഷർ കുക്കർ. ഡീപ് ഫ്രൈയർ ആയും ഉപയോഗിക്കാൻ കഴിയുന്നതാണ്. അഞ്ച് വർഷത്തെ ഗ്യാരന്റി.
Content Highlights: amazon connection amazon merchantability amazon deals amazon products
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·