പ്രസ്റ്റീജ് പികെജിബി 1.8 ലിറ്റർ ഇലക്ട്രിക് കെറ്റിൽ ഡീലില്‍

10 months ago 8

15 March 2025, 05:53 PM IST

amazon

amazon

ബ്ലൂ എൽഇഡി പവർ ഇൻഡിക്കേറ്റർ

പ്രവർത്തനത്തിന് ഉപയോഗിക്കുന്ന സമയത്ത് സ്റ്റൈലിഷ് ​ഗ്ലോ കാണിക്കുന്ന പുതിയ ബ്ലൂ എൽഇഡി റിങ് ഇവയ്ക്കുണ്ട്. വെള്ളം ഗണ്യമായ താപനിലയിലേക്ക് വരുമ്പോൾ, സ്വയമായി ഇവ ഓഫ് ആകുന്നു.

ബോറോസിലിക്കേറ്റ് ​ഗ്ലാസ്

മികച്ച ബോറോസിലിക്കേറ്റ് ഗ്ലാസ് കുറഞ്ഞ താപ വ്യാപനത്തിന് പ്രശസ്തമാണ്. ഇത് സാധാരണ ഗ്ലാസ്സിനേക്കാൾ ഉയർന്ന താപനിലക്ക് പ്രതിരോധം നൽകുന്നു.

ഓവർ ഹീറ്റിങ് തടയാനായി ഓട്ടോമാറ്റിക്കായി കട്ട് ചെയ്യുന്ന ഫീച്ചറുകളുണ്ട്. കെറ്റിലിൽ വെള്ളമില്ലെങ്കിലും വെള്ളമില്ലാതെ ഓപറേറ്റ് ആയാലും ഇവ സുരക്ഷിതത്വമുറപ്പാക്കുന്നു.

പ്രസ്റ്റീജ് പികെജിബി 1.8 ലിറ്റർ ഇലക്ട്രിക് കെറ്റിൽ

എല​ഗന്റ് ഹാൻഡിൽ വിത്ത് സിം​ഗിൾ-ടച്ച് ലിഡി ലോക്കിങ്

സൗകര്യപ്രദമായ ഉപയോഗത്തിനും സുരക്ഷിതത്വത്തിനും വേണ്ടി സിംഗിൾ-ടച്ച് ലിഡ് ലോക്കിംഗ് സംവിധാനം.

കൺസീൽഡ് എലമെന്റ്

ഇവ എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കുന്നു.

Content Highlights: Prestige PKGB 1.8 Litre Electric Glass Kettle

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article