പ്രീമിയം ക്വാളിറ്റി സ്വിങുകൾ വാങ്ങാം ഓഫറിൽ

4 months ago 4

09 September 2025, 02:00 PM IST

Swings

സ്വിങുകൾ | Amazon

വീടിനകത്തും ​ഗാർഡനിലും ബാൽക്കണിയിലും ഉപയോ​ഗിക്കാൻ കഴിയുന്ന പ്രീമിയം ക്വാളിറ്റിയിലുള്ള ഊഞ്ഞാലുകൾ ആമസോണിൽ ലഭ്യമാണ്.

30% ഡിസ്കൗണ്ടിൽ 15,048 രൂപയ്ക്ക് ലഭിക്കുന്ന സ്വിങ്. ഇൻഡോറിലും ഔട്ട്ഡോറിലും ഉപയോ​ഗിക്കാൻ കഴിയും. ടൂ സീറ്റർ, 350 കിലോ​ഗ്രാം വെയിറ്റ് താങ്ങാനുള്ള കപ്പാസിറ്റി.

3% ഡിസ്കൗണ്ടിൽ 16,055 രൂപയ്ക്ക് ലഭിക്കുന്ന ഇൻഡോർ സ്വിങ്. 300 കിലോ​ഗ്രാം കപ്പാസിറ്റി, ടൂ സീറ്റർ, സ്പെയിഷ്യസ് ആൻഡ് കംഫർട്ടബിൾ.

46% ഡിസ്കൗണ്ടിൽ 32,200 രൂപയ്ക്ക് ലഭിക്കുന്ന ഔട്ട്ഡോർ സ്വിങ്. കനോപി, കുഷ്യൻസ്, കപ്പ് ഹോൾഡർ എന്നിവ ഇതിലുണ്ട്. വാട്ടർപ്രൂഫ്. 270 കിലോ​ഗ്രാം കപ്പാസിറ്റി.

ബാൽക്കണിയിൽ ഉപയോ​ഗിക്കാൻ കഴിയുന്ന സ്വിങ് ചെയർ. 15,490 രൂപയ്ക്കാണ് ലഭിക്കുന്നത്. 200 കിലോ​ഗ്രാമാണ് ഇതിന്റെ കപ്പാസിറ്റി. ബാംബൂ മെറ്റീരിയൽ.

Content Highlights: amazon connection amazon merchantability amazon deals amazon products

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article