പ്രീമിയം സ്മാർട് വാച്ചുകളുടെ ഓഫർ അറിയാം വാങ്ങാം

10 months ago 6

പ്രിയപ്പെട്ടവർ സമ്മാനമായി നല്കാൻ പ്രീമിയം സ്മാർട് വാച്ചുകൾ അന്വേഷിക്കുകയാണെങ്കിൽ ആമസോൺ പ്രീമിയം സ്മാർട് വാച്ചുകൾ മികച്ച ഡിസ്കൗണ്ടിൽ ലഭ്യമാക്കിയിരിക്കുകയാണ്.

Apple Watch SE 2nd Gen, 2023 വാങ്ങാനായി ക്ലിക്ക് ചെയ്യുക - 16% ഡിസ്കൗണ്ടിൽ 20,799 രൂപയ്ക്ക് ലഭിക്കുന്ന ആപ്പിൾ സ്മാർട് വാച്ച്. ക്യാഷ് ബാക്ക് ഓഫർ, നോ കോസ്റ്റ് ഇഎംഐ എന്നിവ ലഭ്യമാണ്.

Samsung Galaxy Watch6 വാങ്ങാനായി ക്ലിക്ക് ചെയ്യുക - 51% ഡിസ്കൗണ്ടിൽ ലഭിക്കുന്ന സാംസങിന്റെ ​ഗാലക്സി സ്മാർട് വാച്ച്. ബി.പി, ഇസിജി മോണിറ്ററിങ്, ആൾ ഡേ ബാറ്ററി എന്നിവയുണ്ട്.

OnePlus Watch 2 with Wear OS 4,Snapdragon W5 Chipset വാങ്ങാനായി ക്ലിക്ക് ചെയ്യുക - 25% ഡിസ്കൗണ്ടിൽ ലഭിക്കുന്ന വൺപ്ലസ് സ്മാർട് വാച്ച്. 100 മണിക്കൂർ വരെ ബാറ്ററി ലൈഫ്, അമോൾഡ് ഡിസ്പ്ലേ ഡ്യുവൽ ഫ്രീക്ക്വൻസി ജിപിഎസ് എന്നിവയുണ്ട്.

Garmin Forerunner 165 Music, Running Smartwatch വാങ്ങാനായി ക്ലിക്ക് ചെയ്യുക - 3% ഡിസ്കൗണ്ടിൽ ലഭിക്കുന്ന പ്രീമിയം സ്മാർട് വാച്ച്. കളർഫുൾ അമോൾഡ് ഡിസ്പ്ലേ, റിക്കവറി ഇൻസൈറ്റ്, ട്രെയിനിങ് മെട്രിക്സ് എന്നിവയുണ്ട്.

പ്രീമിയം, മീഡിയം, ബഡ്ജറ്റ് ഫ്രണ്ട്ലി സ്മാർട് വാച്ചുകളുടെ കളക്ഷൻ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക https://amzn.to/41z3nmm

Content Highlights: amazon connection amazon merchantability amazon deals amazon

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article