പ്രൊജക്ടറുകൾക്ക് ഡിസ്കൗണ്ടുമായി ആമസോൺ

7 months ago 8

09 June 2025, 01:35 PM IST

Projector

പ്രൊജക്ടറുകൾ| Amazon

ഓഫീസ് ആവശ്യത്തിനോ വീട്ടിൽ വേറിട്ടൊരു വിഷ്വൽ എക്സ്പീരിയൻസിനോ വേണ്ടി പ്രൊജക്ടറുകൾ വാങ്ങിയോലോ ? ആമസോണിൽ പ്രൊജക്ടറുകൾക്ക് മികച്ച ഡിസ്കൗണ്ട് ലഭ്യമാണ്.

WZATCO Yuva Go Android 13.0 Smart Projector വാങ്ങാൻ ക്ലിക്ക് ചെയ്യുക - 75% ഡിസ്കൗണ്ടിൽ 6,590 രൂപയ്ക്ക് ലഭിക്കുന്ന പ്രൊജക്ടർ. റൊട്ടേറ്റബിൾ ഡിസൈൻ, സ്ക്രീൻ മിററിങ് എന്നിവ ഇതിലുണ്ട്.

Crossbeats Lumex Cine Smart Home Projector 4k Ultra HD വാങ്ങാൻ ക്ലിക്ക് ചെയ്യുക - 61% ഡിസ്കൗണ്ടിൽ 12,989 രൂപയ്ക്ക് ലഭിക്കുന്ന പ്രൊജക്ടർ. ബിൽട്ട് ഇൻ നെറ്റ്ഫ്ലിക്സ, സ്പീക്കർ, ഡിജിറ്റൽ കീ സ്റ്റോൺ കറക്ഷൻ എന്നിവ ഇതിനുണ്ട്.

Portronics Beem 440 Smart LED Projector with 720p HD Resolution വാങ്ങാൻ ക്ലിക്ക് ചെയ്യുക - 69% ഡിസ്കൗണ്ടോടെ 6,179 രൂപയ്ക്ക് ലഭിക്കുന്ന എൽഇഡി പ്രൊജക്ടർ. ബിൽട്ട് ഇൻ സ്ടീമിങ് ആപ്പ്, സ്ക്രീൻ മിററിങ്, 3 വാട്സ് സ്പീക്കർ എന്നിവ ഇതിലുണ്ട്.

Zebronics PixaPlay 73 Android Smart Projector വാങ്ങാൻ ക്ലിക്ക് ചെയ്യുക - 65% ഡിസ്കൗണ്ടോടെ 5,999 രൂപയക്ക് ലഭിക്കുന്ന പ്രൊജക്ടർ. റോട്ടേറ്റബിൾ, ഓട്ടോ കീ സ്റ്റോൺ, മിറാകാസ്റ്റ് എന്നിവ ഇതിലുണ്ട്.

Content Highlights: amazon connection amazon merchantability amazon deals amazon products

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article