18 March 2025, 12:21 PM IST

amazon
ഈ 750W മിക്സർ ഗ്രൈൻഡർ അടുക്കളയിലെ എല്ലാ ആവശ്യങ്ങൾക്കും അനുയോജ്യമാണ്. ഏറ്റവും കുറഞ്ഞ സംഭരണ സ്ഥലത്തേക്ക് പൊരുത്തപ്പെടുന്ന കോമ്പാക്ടോ സജ്ജീകരണത്തോടെ, ഗിയർ ഡ്രൈവ് ടെക്നോളജിയും മികവുറ്റ ഫുഡ് പ്രോസസിംഗും പിന്തുണയ്ക്കുന്നു.
PHILIPS Mixer Grinder | Click present to buy
ഇതിൽ മിക്സർ ഗ്രൈൻഡർ, ഷെഫ് പ്രോ ബൗൾ, ചട്നി ജാർ, മൾട്ടിപർപ്പസ് ജാർ, വെറ്റ് ജാർ, പൾപ് എക്സ്ട്രാക്ടർ, ചോപ്പിങ് അറ്റാച്ച്മെന്റ്, ഫൈൻ ഷെ്രഡിങ് ടൂൾ, ഫൈൻ സ്ലൈസിങ് ടൂൾ, ഗ്രേറ്റിങ് ടൂൾ, നീഡിങ് ടൂൾ എന്നിവ ഉൾപ്പെടുന്നു.
ഫിലിപ്സ് മിക്സർ ഗ്രൈൻഡർ വാങ്ങാൻ ക്ലിക്ക് ചെയ്യുക
750W വാട്ടേജിൽ 230V വോൾട്ടേജാണിവയ്ക്കുള്ളക്. 20,000 rpm റിവൊല്യൂഷൻസുമുണ്ട്. നാല് ജാറുമിവയ്ക്കുണ്ട്. സ്റ്റെയിൻലെസ് സ്റ്റീൽ മെറ്റീരിയലിൽ മൂന്ന് സ്പീഡ് കണ്ട്രോൾ മോട്ടോറും ഇവയ്ക്കുണ്ട്.
മിക്സർ ഗ്രൈൻഡറുകൾ ഓഫറിൽ വാങ്ങാൻ ക്ലിക്ക് ചെയ്യുക
ലീക്ക് പ്രൂഫ് ജാറുകൾ, എളുപ്പത്തിൽ ചേർക്കാവുന്ന ആക്‌സസറികൾ, പവർ ചോപ് ടെക്നോളജി ഏറ്റവും മികച്ച ചോപിങ് അനുഭവം നൽകുന്നു. പ്രത്യേക ഡിസ്ക് ഇൻസർട്ട്‌സ് ഉപയോഗിച്ച് സ്ലൈസിങ്, ഷ്രെഡിങ്, ചോപിങ്, ഗ്രേറ്റിങ്, മിക്സിങ്, ഗ്രൈൻഡിങ്, ആട്ട നീഡിങ് എന്നിവ മികച്ച രീതിയിൽ സാധ്യമാക്കുന്നു.
Content Highlights: PHILIPS Mixer Grinder
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·