23 April 2025, 03:30 PM IST

ഡീഹൈഡ്രേറ്റർ| Amazon
ഫുഡ് ഡീഹൈഡ്രേറ്ററുകൾ ഏറ്റവും വിലക്കുറവിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും നല്ല അവസരം ഒരുക്കിയിരിക്കുകയാണ് ആമസോൺ.
30% ഡിസ്കൗണ്ടിൽ ലഭിക്കുന്ന അഗാരോയുടെ ഡീഹൈഡ്രേറ്റർ. ടെപംറേച്ചർ കൺട്രോൾ, ടൈമർ, ഫിഡ് പ്രിസർവേഷൻ, സ്റ്റെയിൻലസ്സ് സ്റ്റീൽ ട്രേ എന്നിവ ഇതിനുണ്ട്.
33% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഡീഹൈഡ്രേറ്റർ. നാല് കിലോഗ്രാം കപ്പാസിറ്റി, എട്ട് സ്റ്റീൽ ട്രേ എന്നിവ ഇതിനുണ്ട്. നോ കോസ്റ്റ് ഇഎംഐ ലഭ്യമാണ്.
പച്ചക്കറികളും പഴങ്ങളും ഡീഹൈഡ്രേറ്റ് ചെയ്യാൻ കഴിയും. 77% ഡിസ്കൗണ്ടിലാണ് ആമസോണിൽ ലഭിക്കുന്നത്.
മൂന്ന് കിലോഗ്രാം കപ്പാസിറ്റിയും ആറ് ട്രേയുമുള്ള ഡീഹൈഡ്രേറ്റർ. ടെപറേച്ചർ കൺട്രോൾ, ടൈമർ എന്നിവ ഇതിലുണ്ട്.
Content Highlights: amazon connection amazon merchantability amazon deals amazon products
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·