ഫുഡ് പ്രോസ്സസർ ഓഫറുകൾ അറിയാം വാങ്ങാം

8 months ago 7

24 April 2025, 11:20 AM IST

Food Processor

ഫുഡ് പ്രോസ്സസർ

പ്രമുഖ ബ്രാന്റുകളുടെ ഫുഡ് പ്രോസ്സസറുകൾ ഏറ്റവും വിലക്കുറവിൽ വാങ്ങാൻ ഉള്ള അവസരമാണ് ആമസോൺ ഒരുക്കുന്നത്.

61% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഫുഡ് പ്രോസ്സസർ. സ്റ്റീമിങ്, ബ്ലെൻഡിങ്, ​ഗ്രൈന്‌ഡിങ്, റീഹീറ്റർ, ഡീഫ്രോസ്റ്റിങ് എന്നിവയുള്ള ഫുഡ് പ്രോസ്സർ.

44% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഫുഡ് പ്രോസ്സസർ പ്ലസ് ജ്യൂസർ. 2.5 ലിറ്റർ ജാർ കപ്പാസിറ്റി. രണ്ട് വർഷത്തെ ​ഗ്യാരന്റി എന്നിവ ഇതിനുണ്ട്.

25% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഉഷയുടെ ഫുഡ് പ്രോസ്സർ. കോപ്പർ മോട്ടർ, 3.5 ലിറ്ററാണ് ജാർ കപ്പാസിറ്റി.

17% ഡിസ്കൗണ്ടിൽ ലഭിക്കുന്ന മോർഫി റിച്ചാർട്സിന്റെ ഫുഡ് പ്രോസ്സർ. 16 ഫങ്ക്ഷൻ ഓപ്ഷൻസ്, രണ്ട് വർഷത്തെ വാരന്റി എന്നിവ ലഭിക്കുന്നുണ്ട്.

Content Highlights: amazon connection amazon merchantability amazon deals amazon products

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article