11 September 2025, 03:00 PM IST

.
ബ്രാന്റഡ് ഫുൾ ഓട്ടോമാറ്റിക് വാഷിങ് മെഷീനുകൾ ഏറ്റവും വിലക്കുറവിൽ വാങ്ങാനുള്ള അവസരമാണ് ആമസോൺ ഇപ്പോൾ ഒരുക്കുന്നത്.
LG 8 Kg 5 Star Smart Inverter Technology Fully Automatic Top Load Washing Machine വാങ്ങാൻ ക്ലിക്ക് ചെയ്യുക - 31% ഡിസ്കൗണ്ടിൽ 19,990 രൂപയക്ക് ലഭിക്കുന്ന എൽജിയുടെ വാഷിങ് മെഷീൻ. ഓട്ടോ പ്രീ വാഷ്, സ്റ്റെയിൻലസ്സ് സ്റ്റീൽ ഡ്രം, എൽഇഡി ഡിസ്പ്ലേ, ചൈൽഡ് ലോക്ക്.
Haier 9 Kg 5 Star Powered by AI-DBT with Direct Drive Technology Washing Machine വാങ്ങാൻ ക്ലിക്ക് ചെയ്യുക - 31% ഡിസ്കൗണ്ടിൽ 34,490 രൂപയ്ക്ക് ലഭിക്കുന്ന ഹയറിന്റെ വാഷിങ് മെഷീൻ. 9 കിലോഗ്രാം ആണ് കപ്പാസിറ്റി, ഫ്രണ്ട് ലോഡിങ്, അഞ്ച് വർഷത്തെ ഗ്യാരന്റി.
Whirlpool 7.5 Kg 5 Star StainWash Magic Clean Washing Machine വാങ്ങാൻ ക്ലിക്ക് ചെയ്യുക - 23% ഡിസ്കൗണ്ടിൽ 17,990 രൂപയ്ക്ക് ലഭിക്കുന്ന വേൾപൂളിന്റെ ഓട്ടോമാറ്റിക് വാഷിങ് മെഷീൻ. ഇൻ ബിൽട്ട് മീറ്റർ, രണ്ട് വർഷത്തെ ഗ്യാരന്റി, ഹോട്ട് വാട്ടർ വാഷ്, ഹാർഡ് വാട്ടർ വാഷ്.
Content Highlights: amazon connection amazon merchantability amazon deals amazon products
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·