ഫേബര്‍ ജമ്പോ ഗ്ലാസ്സ് ടോപ്പ് 3 ബേണര്‍ ഗ്യാസ്സ് സ്റ്റൗ ഡീലിൽ

5 months ago 6

16 August 2025, 08:02 PM IST

amazon

amazon

92mm സൈസുള്ള വണ്‍ കൈന്‍ഡ് കുക്ക്‌ടോപ്പുകളാണ് ഫേബര്‍ അവതരിപ്പിക്കുന്നത്.

വലിയ പാത്രങ്ങളില്‍ പാചകം ചെയ്യാനിവ ഉതകുന്നു.

വളരെയധികം സുരക്ഷിതത്വമുറപ്പാക്കുന്നയിവ ഇറോഷ്യണ്‍ ഹൈ ഇന്റന്‍സിറ്റി റെസിസ്റ്റന്‍സ് എന്നി സവിശേഷതകളുമുണ്ട്.

ഫേബറിന്റെ ബ്ലാക്ക് പൗഡര്‍ കവേഡ് ഔട്ട്‌ലൈന്‍ കുക്ക്‌ടോപ്പ് ദൃഢതയും സുരക്ഷിതത്വവും ഉറപ്പാക്കുന്നു.

രണ്ട് വര്‍ഷത്തെ വാറണ്ടിയാണിവ ഉറപ്പാക്കുന്നത്. ആന്റി റസ്റ്റ ഗ്യാസ്സ് പൈപ്പ് ആന്റി ലീക്ക് ടെക്ക്‌നോളജി എന്നിവ ഇവയുടെ മറ്റു സവിശേഷതകളാണ്.

Content Highlights: Faber Jumbo SS 3 Brass Burner Cooktop

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article