ഫേബർ 20 ലിറ്റർ നിയോ ഓവൻ ഓഫറിൽ

4 months ago 5

21 September 2025, 04:58 PM IST

amazon

amazon

20 ലിറ്റർ കപ്പാസിറ്റിയിൽ റോസ്റ്റ്, ബേക്ക്, ഗ്രിൽ, ടോസ്റ്റ്, റീഹീറ്റ് എന്നിവ ചെയ്യാവുന്നതാണ്. കേക്കുകൾ, പേസ്ട്രികൾ, കപ്പ് കേക്കുകൾ, സമാനമായ മറ്റ് വിഭവങ്ങൾ എന്നിവ എളുപ്പത്തിൽ ബേക്ക് ചെയ്യാം. പിസയും കുക്കിയും ഉണ്ടാക്കാം. ബ്രെഡ് ടോസ്റ്റിംഗ്: പനീർ ടോസ്റ്റ് സാൻഡ്‌വിച്ച് പോലുള്ള വിഭവങ്ങൾ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്.

ഉത്പന്നത്തിന് രണ്ട് വർഷത്തെ വാറണ്ടിയാണുള്ളത്. കൂൾ ടച്ച് ഹാൻഡിൽ ഉള്ളത് നാല് ഘട്ടങ്ങളുള്ള ഹീറ്റിങ് സ്വിച്ച് ഇവയ്ക്കുണ്ട്.

സവിശേഷതകൾ: 1400 വാട്ട്സ് പരമാവധി ഇൻപുട്ട്; അകത്ത് ലൈറ്റ്; ടങ്സ്റ്റൺ ഹീറ്റിങ് എലമെന്റ്; മികച്ച സ്ഥിരത; റൊട്ടിസെറി ഫങ്ഷൻ; കൺവെക്ഷൻ ഫങ്ഷൻ എന്നിവയുണ്ട്.

ഓട്ടോ-ഷട്ട് ഓഫ് ടൈമർ ഫങ്ഷനും റെഡി ബെല്ലും, ഭക്ഷണം അധികം വേവുന്നതും വേവാതിരിക്കുന്നതും തടയുന്നു. ചൂട് പ്രതിരോധിക്കുന്ന ടെമ്പർഡ് ഗ്ലാസ് വിൻഡോ ഉയർന്ന താപനിലയെ പ്രതിരോധിക്കുകയും സുരക്ഷിതമായി ഉപയോഗിക്കാൻ സഹായിക്കുകയും ചെയ്യുന്നു. എളുപ്പത്തിൽ വൃത്തിയാക്കാൻ ഊരിമാറ്റാവുന്ന ക്രംബ് ട്രേ. പൂർണ്ണമായും കോംപാക്ട് ആയ മെറ്റൽ ബ്ലാക്ക് ബോഡി എന്നിവയുണ്ട്.

Content Highlights: Faber FOTG 20L Neo

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article