23 July 2025, 02:43 PM IST
.
പ്രമുഖ ബ്രാന്റുകളുടെ ഫോർ ബർണർ ഗ്യാസ് അടുപ്പുകൾക്ക് ആമസോണിൽ കിടിലൻ ഡിസ്കൗണ്ട് ലഭ്യമാണ്.
അഞ്ച് വർഷത്തെ ഗ്യാരന്റിയും 47% ഡിസ്കൗണ്ടും ലഭിക്കുന്ന ഫോർ ബർണർ ഗ്യാസ് അടുപ്പ്. നോ കോസ്റ്റ് ഇഎംഐ ലഭ്യമാണ്.
Sujata Gas Stove വാങ്ങാൻ ക്ലിക്ക് ചെയ്യുക
ഒൻപത് വർഷത്തെ ഗ്യാരന്റിയോടെ ലഭിക്കുന്ന സുജാതയുടെ ഫോർ ബർണർ ഒട്ടോ ഇഗ്നീഷ്യൻ ഗ്യാസ് അടുപ്പ്. 29% ഡിസ്കൗണ്ടാണ് ലഭിക്കുന്നത്.
45% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ബട്ടർഫ്ളൈയുടെ നാല് ബർണർ ഗ്ലാസ്സ് ടോപ്പ് സ്റ്റൗവ്. സ്ക്രാച്ച് റെസിസ്റ്റന്റ് ടഫൻഡ് ഗ്ലാസ്സ്, ബ്രാസ് ബർണർ, സ്കിഡ് പ്രൂഫ് ലെഗ് എന്നിവ ഇതിനുണ്ട്. ഒരു വർഷത്തെ ഗ്യാരന്റിയും ലഭിക്കുന്നുണ്ട്.
50% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ക്രോംപ്റ്റണിന്റെ ഫോർ ബർണർ ഗ്യാസ് അടുപ്പ്. സ്ക്രാച്ച് റെസിസ്റ്റൻസ്, ബ്രാസ് ബർണർ, രണ്ട് വർഷത്തെ ഗ്യാരന്റി എന്നിവ ഇതിലുണ്ട്.
Content Highlights: amazon connection amazon merchantability amazon deals amazon products
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·